കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ആപ്പിള്‍ അത്യുത്തമമാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട. ഡോക്ടറെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഫലമാണിത്.

ഇതില്‍ പെക്ടിന്‍ എന്ന ഘടകമുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണ്.

എന്നാല്‍ ആപ്പിള്‍ ശുദ്ധമാണെങ്കിലേ ഈ ഗുണങ്ങള്‍ ലഭിയ്ക്കൂ. ശുദ്ധമല്ലാത്ത ആപ്പിള്‍ ധാരാളം പാര്‍ശ്വഫലങ്ങളുണ്ടാക്കും.

ഇതിനുള്ള വഴിയാണ് കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെള്ളമൊഴിച്ചു നോക്കുകയെന്നത്. പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ആപ്പിളിന്റെ തൊലി ആപ്പിളിനെപ്പോലെത്തെന്നെ ആരോഗ്യദായകമാണ്. എന്നാല്‍ ഇന്നു ലഭിയ്ക്കുന്ന പല ആപ്പിളുകളും വാക്‌സ് പുരട്ടിയാണ് എത്തുന്നത്.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ആ വാക്‌സ് ഭക്ഷ്യയോഗ്യമല്ല. ഇതുകൊണ്ടുതന്നെ ഇവ പുരട്ടിയെത്തുന്ന ആപ്പിളുകളും.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളുമുണ്ടാക്കാന്‍ ഇത്തരം വാക്‌സ് പുരട്ടിയ ആപ്പിളുകള്‍ കാരണമാകും. വയറിന്റെ ്പ്രവര്‍ത്തനത്തെ ത ന്നെ ദോഷകരമായി ബാധിയ്ക്കും.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

തുടുത്തു തിളങ്ങിയിരിയ്ക്കുന്ന ആപ്പിളിനു മുകളില്‍ വാക്‌സ് മാത്രമല്ല, നല്ല നിറം നല്‍കാന്‍ ഫുഡ് കളറുകളും ഇക്കാലത്ത് ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇവയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ആപ്പിള്‍ കഴിയ്ക്കുന്നതിനു മുന്‍പ് നല്ല തിളച്ച വെള്ളം ഒഴിച്ചാല്‍ ഇതില്‍ പറ്റിയിരിയ്ക്കുന്ന വാക്‌സ് അടര്‍ന്നു പോകും. ആപ്പിളി്‌ന്റെ തനതായ രൂപം നഷ്ടെപ്പെടുകയും ചെയ്യില്ല.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ആപ്പിള്‍ കഴിയ്ക്കും മുന്‍പ് ചൂടുവെള്ളമൊഴിച്ചാല്‍ ഇതിലെ വാക്‌സ് നീങ്ങും. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,

ആപ്പിളിനു മുകളില്‍ ചൂടുവെള്ളമൊഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയുണ്ടോയെന്നറിയാം. അതായത് ക്യാന്‍സര്‍ വരുത്തുന്ന വാക്‌സ് ഇതിനു മുകളില്‍ ഉണ്ടോയെന്നറിയാം. ഇതു നീക്കാം. ക്യാന്‍സര്‍ മാത്രമല്ല, കുടലിനെ ബാധിയ്ക്കാവുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കുകയുമാകാം.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

English summary

Why Should You Pour Hot Water On Apple Before Eating Them

Why Should You Pour Hot Water On Apple Before Eating Them, Read more to know about,
Please Wait while comments are loading...
Subscribe Newsletter