Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
വെള്ളം ഭക്ഷണത്തെപ്പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം വെള്ളം അത്യാവശ്യം തന്നെ.
ഒരാള്‍ക്ക് ഭക്ഷണമില്ലാതെ 40 ദിവസങ്ങള്‍ വരെ ജീവിയ്ക്കാന്‍ കഴിഞ്ഞേയ്ക്കും. എന്നാല്‍ വെള്ളമില്ലാതെ രണ്ടു ദിവസം വരെ ജീവിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.
വെള്ളം കുടിയ്ക്കാനും ചില സമയങ്ങളുണ്ട്. ഇതുപോലെ രാത്രി കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കുന്നതു നല്ലതാണോയെന്നു ചിലര്‍ക്കു സംശയമുണ്ടാകാം. കാരണം കിടക്കുന്നതിനു മുന്‍പു വെള്ളം കുടിയ്ക്കുന്നത് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും, ഉറക്കത്തെ തടസപ്പെടുത്തും തുടങ്ങിയ തോന്നലുകള്‍ പലര്‍ക്കുമുണ്ട്.
കിടക്കുന്നിനു മുന്‍പ് വെള്ളംകുടിയ്ക്കണമെന്നാണ് പറയുന്നത്. ഇതിനുള്ള ചില വെള്ളംകുടി കൂട്ടണമെങ്കില്‍....കാരണങ്ങളെക്കുറിച്ചറിയൂ,

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
രാത്രി ഉറക്കത്തിനിടയില്‍ വെള്ളം കുടിയ്ക്കാന്‍ സാധ്യത കുറയുന്നതു കാരണം കിടക്കും മുന്‍പെ വെള്ളം കുടിയ്ക്കുന്നത് നിര്ജലീകരണമുണ്ടാകുന്നതു തടയും.

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
ഈ സമയത്തു വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് ടോക്സിനുകള്‍ വലിച്ചെടുക്കാന്‍ ആവശ്യമുള്ളത്ര സമയം ലഭിയ്ക്കും. രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് നല്ല ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
ശരീരത്തിലെ ഹോര്‍മോണുകള്‍, മിനറലുകള്‍, വൈറ്റമിനുകള്‍, ഊര്‍ജം എന്നിവ കൃത്യമായ രീതിയില്‍ ബാലന്‍സ് ചെയ്യാനും ഇതുവഴി നല്ല ഉറക്കം ലഭിയ്ക്കാനും വെള്ളം സഹായിക്കും.

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
കിടക്കും മുന്‍പ് തണുത്ത വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. കാരണം തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ താപനിലയുയര്‍ത്താന്‍ ശരീരത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതുവഴി കൊഴുപ്പുരുകുന്നു.

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
രാത്രിയില്‍ മസില് വേദനയുണ്ടാകുന്നതും മസില് കോച്ചിപ്പിടിയ്ക്കുന്നതുമെല്ലാം തടയാന്‍ കിടക്കും മുന്‍പു വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

കിടക്കും മുന്‍പ് വെള്ളം കുടിയ്ക്കണം....
ശരീരത്തല്‍ രക്തസംക്രമണം ശരിയായി നടക്കാന്‍ വെള്ളം കുടിയ്ക്കന്നതു ഗുണകരമാണ്.



Click it and Unblock the Notifications
