Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബീജ മത്സരത്തിലെ വിജയി
ഓവുലേഷന് സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ നിന്നും ഒരു അണ്ഡം മാത്രമാണ് വിസര്‍ജിയ്ക്കപ്പെടുന്നത്. എന്നാല്‍ പുരുഷബീജങ്ങള്‍ മില്യണ്‍ കണക്കിനാണ് രൂപപ്പെടുന്നതും പുറന്തള്ളപ്പെടുന്നതും.
എന്നാല്‍ ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ നിന്നും ഒരു ബീജം മാത്രമാണ് അണ്ഡവുമായി സംയോജിയ്ക്കുന്നതും ഭ്രൂണമായി രൂപപ്പെടുന്നതും. ഇതിന് മാറ്റം വരുന്നത് ചിലപ്പോള്‍ ഇരട്ടക്കുട്ടികളോ അതില്‍ കൂടുതലോ ഉണ്ടാകുമ്പോള്‍ മാത്രം. ഇത് വളരെ അപൂര്‍വമായേ സംഭവിയ്ക്കുന്നുമുള്ളൂ.
എങ്കിലും പുരുഷ ശരീരത്തില്‍ ദശലക്ഷക്കണക്കിന് ബീജങ്ങള്‍ രൂപപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ചറിയൂ .മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍

ബീജ മത്സരത്തിലെ വിജയി
ഒരു പുരുഷായുസില്‍ 500 ബില്യണ്‍ ബീജങ്ങളാണ് ആകെ ഉല്പാദിപ്പിയ്ക്കപ്പെടുന്നതെന്നതാണ് കണക്ക്. സെക്സിന്റെ സമയത്ത് ഒരു പുരുഷന് 40 മില്യണ്‍ മുതല്‍ 1 ബില്യണ്‍ വരെ ബീജകോശങ്ങള്‍ പുറന്തള്ളുന്നു.

ബീജ മത്സരത്തിലെ വിജയി
ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുക തന്നെയാണ് ലക്ഷ്യം. വേഗത്തില്‍ സഞ്ചരിച്ചെത്തുന്ന ബീജമാണ് അണ്ഡവുമായി സംയോജനം നടക്കുകയെന്നതാണ് വാസ്തവമെങ്കിലും.

ബീജ മത്സരത്തിലെ വിജയി
ചില ബീജങ്ങള്‍ക്ക് ക്രോമസോം തകരാറുകളുണ്ടാകാം. ഇവ പെട്ടെന്നു നശിയ്ക്കുന്നു. ഇത്തരം ഘട്ടത്തില്‍ പകരം വയ്ക്കാന്‍ മറ്റു ബീജങ്ങളുള്ളത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ബീജ മത്സരത്തിലെ വിജയി
വേഗത്തില്‍ സഞ്ചരിച്ചെത്താന്‍ കഴിയുന്ന ബീജമാണ് അണ്ഡവുമായി സംഗമിയ്ക്കുക. ഒരു ഓട്ടമത്സരത്തോട് ഈ ബീജസഞ്ചാരത്തെ ഉപമിയ്ക്കാം.

ബീജ മത്സരത്തിലെ വിജയി
ഇത് പ്രകൃതിയുടെ നിശ്ചമായും എടുക്കാം. കാരണം ഏതെങ്കിലും ഒരെണ്ണത്തിന് എത്തിച്ചേരാന്‍ കഴിയുന്നതിനാണ് ദശലക്ഷക്കണക്കിന് ബീജോല്പാദനം നടക്കുന്നത്.

ബീജ മത്സരത്തിലെ വിജയി
സ്ത്രീയെപ്പോലെ പുരുഷനും ഒരു ബീജം മാത്രമാണ് ഉല്പാദിപ്പിയ്ക്കാന് കഴിയുകയെങ്കില്‍ ഗര്‍ഭധാരണത്തിന് സാധ്യത തീരെക്കുറവായിരിയ്ക്കും. കാരണം ബീജങ്ങള്‍ക്ക് കുറഞ്ഞ സമയത്തേ ആയുസുള്ളൂ. വളരെ കുറവു ബീജങ്ങള്‍ക്കേ തന്റെ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുകയുള്ളൂ.

ബീജ മത്സരത്തിലെ വിജയി
ഒരു സ്ത്രീയുട മെനോപോസ് സമയം വരെ പ്രത്യുല്പാദനശേഷിയുളള 400 അണ്ഡങ്ങള്‍ മാത്രമാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്.



Click it and Unblock the Notifications
