Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഏതെങ്കിലും അവയവം തകരാറിലായാല്‍ മതി, ആരോഗ്യം പ്രശ്നമാകാന്‍.
അവയവപ്രവര്ത്തനങ്ങള് തകരാറിലാകുമ്പോള്‍ നമ്മുടെ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്ക്കും. ചിലപ്പോള്‍ ഇത് മുഖക്കുരുവിന്റെ രൂപത്തില്‍ പോലും.
ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. പ്രത്യേകിച്ചു മുഖത്തെ മുഖക്കുരു, പാടുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയററ് എന്നിവ കാരണമാകാം. ഇവ ആസ്തമയുടെ ലക്ഷണങ്ങളുമാകാം. . ഇത് ലംഗ്സിനെ ബാധിയ്ക്കും.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
കവിളിന്റെ മുകള്‍ ഭാഗത്താണ് മുഖക്കുരുവെങ്കില്‍ ആസ്തമ, അന്തരീക്ഷ മലിനീകരണം എന്നിവ കാരണമാകാം. ഇതും ലംഗ്സിനെ ബാധിയ്ക്കും.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
പുരികങ്ങള്‍ക്കിടയില്‍ തടിപ്പോ തിണര്‍പ്പോ ഉണ്ടെങ്കില്‍ ലിവര്‍ പ്രശ്നങ്ങളാകാം കാരണം.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
പുരികത്തില്‍ മുഖക്കുരുവെങ്കില്‍ കിഡ്നി പ്രശ്നങ്ങളാകാം കാരണം. കിഡ്നിയ്ക്ക് ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതും കാരണമാകും.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
ഉപ്പും പഞ്ചസാരയും കൂടുതല്‍ കഴിയ്ക്കുന്നത് വായുടെ ഭാഗത്തും താടിയിലുമെല്ലാം മുഖക്കുരുവുണ്ടാക്കാം.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
കഴുത്തിലേയുംെ താടിയെല്ലിലേയും മുഖക്കുരു വൈറ്റമിന്‍ ഡിയുടെ കുറവും ഹോര്‍മോണ്‍ പ്രശ്നങ്ങളും കാണിയ്ക്കും.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
അന്തരീക്ഷ മലിനീകരണവും ഹൈ ബിപിയും ചേര്‍ന്നാണ് മൂക്കില്‍ മുഖക്കുരുവുണ്ടാക്കാറ്. മൂക്കിനറ്റത്താണെങ്കില് ഹാര്‍ട്ട് പ്രശ്നം, നടുഭാഗത്ത് ലിവര്‍ പ്രശ്നം, മൂക്കിന്റെ മുകളറ്റത്ത് സ്പ്ലീന്‍, പാന്‍ക്രിയാസ് പ്രശ്നം എന്നിവയെ കാണിയ്ക്കുന്നു.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
നെറ്റിയിലെ മുഖക്കുരു യൂറിനറി ബ്ലാഡര്‍, ചെറുകുടല്‍ എന്നിവയ്ക്കുള്ള പ്രശ്നങ്ങള്‍ കാരണമാകാം. എണ്ണ കൂടുതല്‍ കഴിയ്ക്കുന്നതും സ്ട്രെസും കാരണങ്ങളാകാം.

മുഖക്കുരു പറയും ആരോഗ്യപ്രശ്നങ്ങള്‍
ചെവിയില്‍ കുരു, തടിപ്പുകള്‍ എന്നിവയുണ്ടാകുന്നത് കിഡ്നി പ്രശ്നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.



Click it and Unblock the Notifications
