ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

Posted By:
Subscribe to Boldsky

കൂട്ടുകാരികള്‍ക്ക് ആര്‍ത്തവം ഒരുമിച്ചു വരുന്നത് അസാധാരണമല്ല. പ്രത്യേകിച്ചു ഹോസ്റ്റലിലും മറ്റും ഒരു റൂമില്‍ താമസിയ്ക്കുന്നവര്‍ക്ക്.

ഇതിനു കാരണം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ്. മെന്‍സ്ട്രല്‍ സിങ്കോര്‍ണിയെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

മെന്‍സ്ട്രല്‍ സിങ്കോര്‍ണിയെക്കുറിച്ചു കൂടുതലറിയൂ, സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍ വരുത്തുമോ

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ഒരുമിച്ചു താമസിയ്ക്കുന്ന സ്ത്രീകള്‍ക്കാണ് ഇതിനുള്ള സാധ്യത കൂടുതല്‍. അതായത് റൂംമേറ്റ്‌സിന് ഈ സാധ്യത ഏറെയാണ്. ഇതിനു പുറമെ കൂടുതല്‍ മണിക്കൂറുകള്‍ ഒരുമിച്ചു ചെലവഴിയ്ക്കുന്ന സ്ത്രീകള്‍ക്കും ഈ സാധ്യത കൂടുതലാണ്.

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ഒരുമിച്ചു കഴിയുന്ന സ്ത്രീകളില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിയ്ക്കുന്നവരില്‍ ഈ സാധ്യത കുറവാണ്. പില്‍സ് ഇതുപയോഗിയ്ക്കുന്ന സ്ത്രീയുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതാണ് കാരണം.

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

എന്നാല്‍ ഒരു ഹോര്‍മോണ്‍ മാത്രമടങ്ങിയ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിയ്ക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവം ഒരുമിച്ചു വരാന്‍ സാധ്യകളുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ഇത് സ്ത്രീകളുടെ ആര്‍ത്തവചക്രത്തെയോ അല്ലെങ്കില്‍ ആരോഗ്യത്തെയോ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ല.

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ആര്‍ത്തവം ഒരുമിച്ചു വരുന്നത്..

ഒരേ സമയം ആര്‍ത്തവം വരുന്നതൊഴിവാക്കാനും വഴികളുണ്ട്. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഒരു വഴിയാണ്. ഹോര്‍മോണ്‍ ചികിത്സയും ഗുണം ചെയ്യും.

English summary

Why Do Periods Sync With Friends

Why Do Periods Sync With Friends? Here are some of the health facts every woman should be aware of. It is rather shocking and amazing to know this truth!
Story first published: Tuesday, March 8, 2016, 8:00 [IST]