For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍ വരുത്തുമോ

|

സാനിറ്ററി നാപ്കിന്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. മാര്‍ക്കറ്റില്‍ പല തരത്തിലും വിധത്തിലുമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാണ്.

എന്നാല്‍ സാനിറ്റി നാപ്കിനുകള്‍ നൂറു ശതമാനം വൃത്തി വാഗ്ദാനം ചെയ്യുമ്പോഴും ഇത് മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തുന്നുണ്ടെന്നതാണ് വാസ്തവം.

സാനിറ്ററി നാപ്കിന്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ലിക്വിഡ് ജെല്ലാക്കി മാറ്റി ദീര്‍ഘനേരം ഉപയോഗിയ്ക്കാമെന്നവകാശപ്പെട്ട് അള്‍ട്രാ നാപ്കിനുകള്‍ വരുന്നുണ്ട്. ഇവ ദീര്‍ഘനേരം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നതു കൊണ്ടുതന്നെ ബ്ലാഡര്‍, യൂട്രസ് ക്യാന്‍സറുകള്‍ക്ക് വഴിയൊരുക്കുന്നു.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധമകറ്റുമെന്നവകാശപ്പെട്ട് സുഗന്ധമുള്ള നാപ്കിനുകള്‍ വരുന്നുണ്ട്. ഇവയില്‍ പോളിഎഥിലീന്‍, പോളിപ്രൊപൈലീന്‍ തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വന്ധ്യത, ക്യാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴിയൊരുക്കും.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ചില നാപ്കിനുകള്‍ നല്ലപോലെ വെളുത്തു വൃത്തിയായിരിയ്ക്കും. ഇവ ഇതേ രീതിയിലാക്കാന്‍ ഉപയോഗിയ്ക്കുന്നത് ക്ലോറിന്‍ ഗ്യാസാണ്. ഇത് ഡയോക്‌സിനുകള്‍ ശരീരത്തിലാകാന്‍ വഴിയൊരുക്കുന്നു.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ഡയോക്‌സിനുകള്‍ കോശങ്ങളില്‍ ശേഖരിക്കപ്പെട്ട് സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവയങ്ങളില്‍ ശേഖരിയ്ക്കപ്പെടുന്നു. ഡയോക്‌സിനുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജനുകളാണ്.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

നാപ്കിനുകള്‍ നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, സിന്തെറ്റിക് വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നു. ഇവ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് കാരണമാകും.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ഇത്തരം പ്ലാസ്റ്റിക്, സിന്തെറ്റിക് വസ്തുക്കള്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാക്കും. ഇവയിലെ നാരുകള്‍ ശരീരത്തില്‍ തന്നെ പറ്റിയിരിയ്ക്കുന്നതു വഴിയാണ് ഇതുണ്ടാകുന്നത്.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

നാപികിനുകള്‍ ഉപയോഗിയ്ക്കാനുണ്ടാക്കുന്ന പഞ്ഞി കീടനാശിനികളും കെമിക്കലുകളും മറ്റും തളിച്ചു വരുന്നവയാണ്. ഇത് വ്ന്ധ്യതയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

സാനിറ്ററി നാപ്കിന്‍ ക്യാന്‍സര്‍വരുത്തും?

ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകളും മെന്‍സ്ട്രല്‍ കപ്പുകളും ഉപയോഗിയ്ക്കുന്നതാണ് സുരക്ഷിതമായ വഴി.

English summary

How Sanitary Napkin increases cancer risk

Prolonged Use Of Sanitary Napkins Can Put You To Risk Of Cancer.Doctors across the globe have criticized the use of a sanitary napkin for more than 6 hour.
Story first published: Tuesday, March 1, 2016, 12:06 [IST]
X
Desktop Bottom Promotion