Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര്, അനന്തരഫലം....
ക്യാരറ്റ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു പൊതുവെ പറയപ്പെടുന്ന ഒന്ന്.
ഇഞ്ചിയാകട്ടെ, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നുമാണ്. ഇതല്ലാതെയും പല ആരോഗ്യഗുണങ്ങളും ഇഞ്ചിയ്ക്കുണ്ട്.
ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും.
ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കാഴ്ച
ഈ മിശ്രിതം ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം. ഈ മിശ്രിതത്തിലെ ആന്റിഓക്സിഡന്റ്, പോളിന്യൂട്രിയന്റ്ുകളാണ് ഈ ഗുണം നല്‍കുന്നത്.

വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍
ഈ മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകം.

ഛര്‍ദി, മനംപിരട്ടല്‍
ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാററാന്‍ സഹായിക്കും.

വേദന
മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.

ഹൃദയപ്രശ്നങ്ങള്‍
ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയപ്രശ്നങ്ങള്‍ തടയാന്‍ സഹായകമാണ്.

മോണയുടെ ആരോഗ്യത്തിന്
മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. മുളച്ച ഉരുളക്കിഴങ്ങ് മരണം സമ്മാനിയ്ക്കും!!



Click it and Unblock the Notifications
