Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവിടെയും അവിടെയും അമര്‍ത്തൂ, സംഭവിയ്ക്കുന്നത്...
നമ്മുടെ ശരീരം ശരിയ്ക്കു പറഞ്ഞാല്‍ ഒരു മാന്ത്രികപ്പെട്ടിയാണ്. പലതരം പ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്കു നടക്കുന്ന, ഞൊടിയിടയില്‍ മാറ്റങ്ങളുണ്ടാകുന്ന ഒന്ന്.

ശരീരത്തില്‍ പല പ്രധാന ബിന്ദുക്കളുമുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള കാരണവും പരിഹാരവുമെല്ലാം ഇവയിലുണ്ട്. ഈ ബിന്ദുക്കളില്‍ മര്‍ദമേല്‍പ്പിച്ചു രോഗനിവാരണം സാധ്യവുമാണ്. അക്യുപ്രഷര്‍, അക്യുപംങ്ചര്‍ പോയന്റുകളാണിവ.

ടെന്‍ഷനും ഉത്കണ്ഠയുമെല്ലാം വരുമ്പോള്‍ നെഞ്ചിടിപ്പു കൂടുന്നത് സാധാരണയാണ്. വിയര്‍ക്കും, പലരും സംശയിക്കും, ഹൃദയാഘാതമാണോയെന്ന്. ഇതില്‍ നിന്നും പെട്ടെന്നു തന്നെ മോചനം നേടാനും ആഗ്രഹിയ്ക്കും. പലര്‍ക്കും ഇത്തരം ഘട്ടത്തില്‍ പ്രവൃത്തികളൊന്നും ശരിയായി ചെയ്യാനായില്ലെന്നും വരും.

ഈ പ്രശ്നത്തിന് ന്ല്ലൊരു പരിഹാരമാണ് നെഞ്ചിനു നടുവിലെ ഒരു പ്രത്യേക ബിന്ദുവില്‍ അമര്‍ത്തുന്നത്. അക്യുപ്രഷര്‍ പോയന്റാണിത്. ഈ ബിന്ദുവില്‍ തള്ളവിരല്‍ ഉപയോഗിച്ച് അമര്‍ത്തിപ്പിടിയ്ക്കുക. ഒന്നു രണ്ടു മിനിറ്റു നേരം. ഈ സമയത്ത് പതുക്കെ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം.

വൈകാരിക പ്രശ്നങ്ങള്‍ക്കു മാത്രമല്ല, ആസ്തമ, ചുമ, മുലപ്പാല്‍ കുറവ്, തൊണ്ടവേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.

പുരികള്ക്കിടയിലും, പുരികളങ്ങളുടെ ഒത്ത നടുക്കായും ഇത്തരം പോയന്റുണ്ട്. ഈ പോയന്റില്‍ ഇരുകൈപ്പത്തികളും വയ്ക്കുക. ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് ഇവിടെ പതുക്കെ മസാജ് ചെയ്യുക. പതുക്കെ ദീര്‍ഘമായി ശ്വസിയ്ക്കുകയും വേണം.

ശരീരത്തിന് റിലാക്സ് ചെയ്യാനും ഉറക്കപ്രശ്നങ്ങള്‍ അകറ്റാനും കണ്ണി്ന്റെ പ്രശ്നങ്ങള്‍, തലവേദന, തലചുറ്റര്, മൂക്കടപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.

ഇവ ചെയ്യുമ്പോള്‍ ദീര്‍ഘമായി ശ്വോസോച്ഛാസം ചെയ്യണമെന്നത് ഏറെ പ്രധാനമാണ്. ഇത് പൂര്‍ണഗുണം ലഭിയ്ക്കാന്‍ സഹായിക്കും.മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്??
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

