Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബെഡ്റൂമില്‍ ഒരു ചെറുനാരങ്ങ മുറിച്ചു വച്ചാല്‍...
നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ഭക്ഷണവും ആരോഗ്യവും പരിസ്ഥിതിയുമെല്ലാം പെടുന്നു.

കിടപ്പുമുറി നമുക്കു സുഖപ്രദമായ ഉറക്കം നല്കുന്ന ഒന്നാകണം. കാരണം ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നായതു കൊണ്ടുതന്നെ. മാത്രമല്ല, ഉറങ്ങുമ്പോള്‍ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിയ്ക്കുകയും വേണം.

ഇവിടെയാണ് ചെറുനാരങ്ങയുടെ പ്രസക്തി. ഒരു ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് കിടപ്പു മുറിയില്‍ വയ്ക്കാം. ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്.
ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് വായുവിനെ ശുദ്ധമാക്കും. ശ്വസനപ്രശ്നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്ക്കുമെല്ലാ ആശ്വാസം നല്കാന് ഇത് ഏറെ നല്ലതാണ്.

തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് സാധിയ്ക്കും.
കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ഊര്‍ജസ്വലമായ ഒരു പ്രഭാതത്തിലേയ്ക്കായിരിയ്ക്കും നിങ്ങള്‍ കണ്‍തുറക്കുക.
രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ഈ ചെറുനാരങ്ങയെടുത്തു മണത്തു നോക്കൂ, ശരീരത്തില്‍ ഉന്മേഷം നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ബെഡ്റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്കാനുമെല്ലാംം ഈ വഴി ഏറെ നല്ലതാണ്.
വൈറ്റമിന്‍ സി, ഇ, എ, കോപ്പര്‍, ക്രോമിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്നതടക്കം പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നും.

കിടപ്പുമുറിയില്‍ തന്നെ കിടയ്ക്കക്കരികില്‍ വയ്ക്കുന്നതാണ്് നല്ലത്. നല്ല മൂഡു നല്‍കാനും ഇത് സഹായിക്കും. പ്രത്യേകിച്ചു ദമ്പതിമാര്‍ക്ക്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

