Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സ് നന്നാക്കാന്‍ തണ്ണിമത്തന് കുരു
തണ്ണിമത്തന് വേനലിന് അനുയോജ്യമായ ഒരു ഫലവര്‍ഗമാണ്. ശരീരത്തിനു തണുപ്പു നല്‍കാനും ജലാംശം നില നിര്‍ത്താനുമെല്ലാം ഉത്തമമായ ഒന്ന്.
തണ്ണിമത്തന് കഴിയ്ക്കുമ്പോള്‍ കുരു ഉപേക്ഷിയ്ക്കുകയാണ് പതിവ്. എന്നാല്‍ വെറുതെ കളയാനുള്ളതല്ല, ഇത്. തണ്ണിമത്തന് കുരുവിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
ഇതെക്കുറിച്ചു കൂടുതലറിയൂ,

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
തണ്ണിമത്തന് കുരുവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
ഇവയിലടങ്ങിയിരിയ്ക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കും.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
ഇതിലെ ആര്‍ജിനൈന്‍ ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
തണ്ണിമത്തന് കുരുവില്‍ ലൈസീന്‍ എന്നൊരു അമിനോആസിഡും അടങ്ങിയിട്ടുണ്ട്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
ഈ കുരു വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുക. ഇത് പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. രണ്ടു ദിവസത്തില്‍ കൂടുതല്‍ അടുപ്പിച്ച് ഇതു ചെയ്യരുത്.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
അസുഖങ്ങളില്‍ ന്ിന്നും പെട്ടെന്നു മുക്തി നേടാന്‍ ഇതു സഹായിക്കും.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
എഡിമ,അതായത് വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥ കുറയ്ക്കാനും തണ്ണിമത്തന് കുരു ഏറെ നല്ലതാണ്. ഇത് തിളപ്പിച്ചു വെള്ളം കുടിയ്ക്കാം.

തണ്ണമത്തന്‍ കുരു കഴിച്ചാല്‍ എന്തു സംഭവിയ്ക്കും?
തണ്ണിമത്തന് കുരുവിലടങ്ങിയിരിയ്ക്കുന്ന ലൈക്കോഫീന്‍ പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
