Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെളുത്തുള്ളി രാവിലെ കഴിച്ചാല്‍?
പല വിധ അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ് വെളുത്തുള്ളി. എന്നാല്‍ പലപ്പോഴും വെളുത്തുള്ളി കഴിയ്ക്കുന്നത് പലവിധ അസുഖങ്ങളും ഉണ്ടാക്കും എന്നാണ് പറയുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങളും വയറിന്റെ എല്ലാ പ്രശ്നങ്ങളും ചെറിയ കുരുക്കളും പാടുകളും മാറ്റാനും എല്ലാം വെളുത്തുള്ളി ഉപയോഗിച്ച് മാറ്റാവുന്നതാണ്. കൊളസ്ട്രോള്‍ കുറയ്ക്കും അദ്ഭുത പാനീയം!!
എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില അനാരോഗ്യപ്രശ്നങ്ങളും വെളുത്തുള്ളി ഉണ്ടാക്കുന്നുണ്ട്. രാവിലെ തന്നെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ നമ്മളെ പിടികൂടുമെന്ന് നിങ്ങള്‍ക്കറിയാമോ? മാത്രമല്ല ഏതൊക്കെ രീതിയില്‍ ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും നമുക്ക് നോക്കാം.

പൊള്ളിയാല്‍ ഉപയോഗിക്കരുത്
നമ്മളെല്ലാം ചെയ്യുന്ന കാര്യമാണ് ഇത്. പൊള്ളലേറ്റാലോ ശരീരത്തില്‍ ചുവപ്പ് നിറം കണ്ടാലോ വെളുത്തുള്ളി ഉപയോഗിക്കുന്നത് നിര്‍ത്തുക. ഇത് കൂടുതല്‍ അലര്‍ജി ഉണ്ടാക്കുന്നു.

മോണയില്‍ നിന്നും രക്തം വരല്
വെളുത്തുള്ളിയുടെ ഉപയോഗം മോണയില്‍ നിന്നും രക്തം വരുന്നതിന് കാരണമാകുന്നു. പച്ചയ്ക്ക് വെളുത്തുള്ളി തിന്നുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

വായ് നാറ്റം
വെളുത്തുള്ളി കഴിയ്ക്കുന്നത് വായ്നാറ്റത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും നമ്മുടെ സ്ഥിരം ശീലങ്ങളില്‍ ഒന്നാണ്.

ശരീരദുര്‍ഗന്ധം
വെളുത്തുള്ളി ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇതുണ്ടാക്കുന്ന പ്രശ്നം പലപ്പോഴും മറ്റുള്ളവര്‍ക്കു കൂടി അസ്വസ്ഥതയുണ്ടാക്കുന്നു.

ഛര്‍ദ്ദിക്കാനുള്ള പ്രവണത
പലപ്പോഴും ഛര്ദ്ദിയ്ക്കു മരുന്നാണ് വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളിയുടെ ഉപയോഗം ഛര്‍ദ്ദി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ഡയറിയ
ഡയറിയയ്ക്കും വെളുത്തുള്ളി കാരണമാകുന്നു. ഡയറിയ ഉണ്ടാക്കുന്നതില്‍ മുമ്പനാണ് അതുകൊണ്ട് തന്നെ ഇനി വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
