Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
മസാലകളുടെ കൂട്ടത്തില്‍ പെടുന്ന കുരുമുളക് നാം അസുഖങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിയ്ക്കാറുണ്ട്. കറികള്‍ക്കു രുചി നല്കുന്നതു മാത്രമല്ല, പനി, കോള്‍ഡ് പോലുളള പല അസുഖങ്ങള്‍ക്കും കുരുമുളകുകാപ്പിയും കുരുമുളകുവെള്ളവും നല്ല പരിഹാരവുമാണ്.
വളരെ ലളിതമായ രീതിയില്‍ കുരുമുളകുവെള്ള തയ്യാറാക്കാം. 2 കപ്പു വെള്ളത്തില്‍ 2 ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതില്‍ ഒരു നുള്ള് ഉപ്പും ഒന്നുരണ്ടു റോസാദലങ്ങളും ചേര്‍ക്കുക. ഈ വെള്ളം ഊറ്റിയെടുക്കാം.
ഇതു കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്.

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ഇത് ദിവസം രണ്ടു തവണ വീതം കുടിയ്ക്കുന്നത് മലബന്ധമകറ്റാന്‍ സഹായകമാണ്.

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇത് രാവിലെയും കിടക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പായും കുടിയ്ക്കാം

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയ കൂടിയാണ് കുരുമുളകുവെള്ളം.

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുരുമുളകുവെള്ളം.

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ദിവസവും ഇതു രണ്ടു തവണ കുടിയ്ക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കും.

കുരുമുളകുപൊടി വെള്ളത്തിലിട്ടു കുടിച്ചാല്‍
ഇത് പ്രതിരോധശേഷി നല്കുന്നു. പ്രമേഹം, ക്യാന്‍സര്‍ പോലുളളവ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
