Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
വെള്ളം ഭക്ഷണത്തെപ്പോലെ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍, തടി കുറയ്ക്കാന്‍ കുടങ്ങി നീണ്ടുപോകുന്നു വെള്ളത്തിന്റെ ഉപയോഗം.
എന്നാല്‍ വെള്ളത്തിനു പകരം നാമുപയോഗിയ്ക്കുന്ന പാനീയങ്ങള്‍ മറ്റു പലതുമുണ്ട്. ചായ, കാപ്പി, പാല്, ജ്യൂസ്, കൂള്‍ഡ്രിങ്ക്സ് എന്നിങ്ങനെ പോകുന്നു ഇത്. ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍
ഇതിനു പകരം വെള്ളം മാത്രമാക്കിയാലോ കുടി, എന്തു സംഭവിയ്ക്കുമെന്നു നോക്കൂ,

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
വെള്ളം മാത്രം കുടിയ്ക്കുന്നത് തലച്ചോറിനെ കൂടുതല്‍ ജാഗ്രതയുള്ളതാക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജോലിയിലും പഠനത്തിലുമെല്ലാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ ഇത് സഹായിക്കും.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
മറ്റു പാനീയങ്ങള്‍ കുടിയ്ക്കാന്‍ രുചിയുണ്ടാകുമെങ്കിലും ഇതിലെ പലതും ശരീരത്തില്‍ ടോക്സിനുകളുടെ രൂപത്തില്‍ തങ്ങി നില്ക്കും. എന്നാല്‍ വെള്ളത്തിന്റെ കാര്യം വ്യത്യസ്തമാണ്. വെള്ളം ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
മറ്റു പാനീയങ്ങള്‍ പലതും തടി കൂട്ടുന്നവയാണ്. ഇവയില്‍ കൊഴുപ്പുണ്ടാകും. എന്നാല്‍ വെള്ളത്തില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
സന്ധികളോടു ചേര്‍ന്നുള്ള തരുണാസ്ഥികളുടെ പുനരുജ്ജീവനത്തിന് വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. മറ്റു പാനീയങ്ങള്‍ ഈ ഗുണം നല്‍കുന്നില്ല.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
വെള്ളം കുടിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. ബിപി കുറയ്ക്കും. കിടക്കും മുന്‍പ് മറ്റു പാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിയ്ക്കുന്നത് കാര്‍ഡിയാക് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
മറ്റേതു പാനീയങ്ങളേക്കാളും ശരീരത്തിന് ഊര്‍ജം നല്കാന് വെള്ളം തന്നെയാണ് ഏറെ നല്ലത്. മറ്റു ചില പാനീയങ്ങള്‍ താല്‍ക്കാലിക ഊര്‍ജം നല്‍കുമെങ്കിലും ഇത് സ്ഥിരം നില നില്ക്കുന്നതല്ല.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
ചര്‍മത്തിന് ഏറെ നല്ലത് വെള്ളം തന്നെയാണ്. ചുളിവുകളകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
ശരീരത്തിലെ അപചയപ്രക്രിയ കൃത്യമായി നടക്കാന്‍ മറ്റേതു പാനീയങ്ങളേക്കാളും ഗുണം ചെയ്യുക വെള്ളം തന്നെയാണ്.

വെള്ളം മാത്രം കുടിയ്ക്കുമ്പോള്‍.....
തടി കുറയ്ക്കാനും മലബന്ധമകറ്റാനും ദഹനത്തിനുമെല്ലാം വെള്ളം മാത്രം കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.



Click it and Unblock the Notifications
