Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം കുടിയ്ക്കൂ
കരിക്കിന് വെള്ളത്തിനും നാളികേരവെള്ളത്തിനുമെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എല്ലാത്തിലും മായം കലരുന്ന ഇക്കാലത്ത് ശുദ്ധമായ, പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്.
കരിക്കിന്‍വെള്ളം മാത്രമല്ല, നാളികേരവെള്ളവും ആരോഗ്യഗുണങ്ങള്‍ക്കായി ഉപയോഗിയ്ക്കാം. കരിക്കിന്‍വെള്ളത്തിന് സ്വാദും കുളിര്‍മയും അല്പം കൂടുമെന്നു മാത്രം.
ദാഹിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ചൂടുള്ളപ്പോള്‍ കരിക്കിന് വെള്ളം കുടിയ്ക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാല്‍ ഇതല്ല, വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറുന്നുവെന്നതാണ് പ്രത്യേകത.
കരിക്കിന്‍വെള്ളം അല്ലെങ്കില്‍ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ചു വെറുംവയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതേക്കുറിച്ചറിയൂ,

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും വെറുംവയറ്റില്‍ കരിക്കിന് വെള്ളം കുടിച്ചാല്‍ ലഭിയ്ക്കും. ഇതിലെ ഇലക്ട്രോളൈറ്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതു ശരീരത്തിനും ചര്‍മത്തിനും ഏറെ നല്ലതാണ.്

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിയ്ക്കുന്നു. രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
നല്ല ശോധനയ്ക്കു വയറിന് സുഖം നല്‍കാനും ഇത് ഏറെ നല്ലതാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ഇതിലെ ഇലക്ട്രോളൈറ്റുകള്‍ ഹൈപ്പര്ടെന്ഷന് കുറയ്ക്കാനും ഏറെ നല്ലതാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെറുവയറ്റില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറുംവയറ്റില്‍ തേങ്ങാ, കരിക്കിന് വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
യൂണിനറി ബ്ലാഡര്‍ വൃത്തിയാക്കാനും യൂറിനറി ഇന്ഫെക്ഷന് പോലുളളവ അകറ്റാനും ഇത് ഏറെ നല്ലതാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ശരീരത്തിലെ ആസിഡ് ഉല്പാദത്തെ ചെറുക്കാന്‍ കരിക്കിന്‍വെള്ളം ഗുണകരമാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ അകറ്റും.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം കരിക്കിന്‍വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണകരമാണ്.

വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം
ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ്. മോണിംഗ് സിക്നസ് അടക്കമുള്ള പ്രശ്നങ്ങള്‍ക്കു ഗുണകരം.



Click it and Unblock the Notifications
