Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
നാം വിശ്രമിയ്ക്കുമ്പോഴും നമ്മുടെ ശരീരത്തിന് വിശ്രമമില്ലെന്നതാണു സത്യം. ശരീരത്തിലെ വിവിധ കേടുപാടുകള്‍ തീര്‍ക്കാന്‍ എപ്പോഴും ശരീരം ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഇത് ഏതെങ്കിലും വിധത്തില്‍ സാധിയ്ക്കാതെ വരുമ്പോഴാണ് അസുഖങ്ങളുടെ രൂപത്തില്‍ ഇവ വന്നെത്തുന്നത്.
നമ്മെ നന്നായിരിയ്ക്കാന്‍ സഹായിക്കുന്ന നമ്മുടെ ശരീരത്തോടും നമുക്കു ചില നല്ലതുകള്‍ ചെയ്തുകൂടെ. ഇതിനുള്ള ചില ലളിതമായ വഴികളെക്കുറിച്ചറിയൂ,

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
തലവേദന വരുമ്പോള്‍ നെറ്റിയുഴിയുന്നതു പതിവ്. നെറ്റിയിലെ നെര്‍വ് പുരികത്തിനു ചുററുമുള്ള സ്ട്രെസ് ഒഴിവാക്കും. തലവേദനയക്ക് ആശ്വാസം നല്‍കും. ഇതു വേണ്ട, പകരം രണ്ടു ചെവികളും വലിച്ചു പിടിയ്ക്കുക. ചെവിയിലെ നെര്‍വ് ശരീരത്തെ മുഴുവന്‍ റിലാക്സ് ചെയ്യിക്കും. ചെവി മുകളിലേയ്ക്കും താഴേയ്ക്കും മൃദുവായി വലിയ്ക്കുക.

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
വായില്‍ ഗുളികയിട്ട് ഇറക്കാന്‍ പ്രയാസമാണോ, ഗുളികയിട്ട ശേഷം തല മുന്നിലേയ്ക്കു നീട്ടിപ്പിടിയ്ക്കുക. സ്വാഭാവികമായി വിഴുങ്ങാനുളള പ്രേരണയുണ്ടാകും.

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
രാത്രി ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചു പിടിയ്ക്കുക. രണ്ടു കണ്ണും തുറന്നു പിടിയ്ക്കുമ്പോള്‍ ബള്‍ബിലെ പ്രകാശം കണ്ണിലൂടെ കടന്നു തലച്ചോറിലെത്തും. രാവിലെയായെന്ന തോന്നലുണ്ടാക്കും. പിന്നീടുള്ള ഉറക്കത്തിന് ഇത് തടസമാകും. ഒരു കണ്ണടച്ചാല്‍ അത്രയും പ്രകാശമേ തലച്ചോറിലെത്തൂ.

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
കരച്ചില് വരുന്നു, പക്ഷേ കരയരുത്, ഇത്തരം അവസരമെങ്കില്‍ ചുറ്റുമുള്ള വിവിധ പോയന്റുകളിലേയ്ക്കു മാറി മാറി നോക്കുക. വീണ്ടും വീണ്ടും ഇതാവര്‍ത്തിയ്ക്കുക. ഇത് നിങ്ങളുടെ ശ്രദ്ധ തിരിയ്ക്കും, പള്‍സ് കുറയ്ക്കും.

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
ഭക്ഷണം കഴിയ്ക്കുമ്പോഴം അല്ലാത്തപ്പോഴോ എക്കിള്‍ വരുമ്പോള്‍ വായ തുറന്നു പിടിയ്ക്കുക. എന്തെങ്കിലും വിഴുന്നതുപോലെ വീണ്ടും വീണ്ടുമാവര്ത്തിയ്ക്കുക.

ടോയ്ലറ്റിലിരിയ്ക്കുമ്പോള് ഒരു കണ്ണടച്ചാല്‍......
ഇഞ്ചക്ഷനെടുക്കുമ്പോള്‍ വേദനിയ്ക്കാതിരിയ്ക്കണോ, നീഡില്‍ ദേഹത്തു വയ്ക്കുമ്പോള്‍ പതുക്കെ ചുമയ്ക്കുക.



Click it and Unblock the Notifications
