Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണശേഷം കുളിച്ചാല്‍ എന്തു സംഭവിയ്ക്കും??
നമ്മുടെ കാരണവന്മാര് പറയാറില്ലേ, ഭക്ഷണം കഴിഞ്ഞ ഉടന്‍ കുളിയ്ക്കരുതെന്ന്. ഇത് വെറുംവാക്കായി തള്ളിക്കളയാന്‍ വരട്ടെ. ഭക്ഷണശേഷം കുളിയ്ക്കുന്നതിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഏറെയുണ്ട്. സ്ടെസ്സകറ്റാന് എളുപ്പവഴികള്‍
ഭക്ഷണം കഴിഞ്ഞ് കുളിയ്ക്കരുതെന്നു പറയുന്നതിനു പുറകിലെ കാരണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

ഭക്ഷണശേഷം കുളിയ്ക്കാമോ??
ഭക്ഷണശേഷം ഉടന്‍ കുളിയ്ക്കുമ്പോള്‍ ശരീരത്തില്‍ വാസോഡൈലേഷന് എന്ന അവസ്ഥയുണ്ടാകുന്നു. അതായത് ശരീരത്തിലെ രക്തം കൂടുതല്‍ ചര്മത്തിലേയ്ക്കൊഴുകുന്നു. ചര്‍മത്തിന്റെ ചൂടു നില നിര്‍ത്താന്‍ വേണ്ടിയാണ് ഇത്.

ഭക്ഷണശേഷം കുളിയ്ക്കാമോ??
ഇങ്ങനെ സംഭവിയ്ക്കുമ്പോള്‍ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ രക്തത്തിന്റെ അളവില്‍ കുറവു സംഭവിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും.

ഭക്ഷണശേഷം കുളിയ്ക്കാമോ??
ചൂടവെള്ളത്തില് കുളിയ്ക്കുമ്പോഴും രക്തം കൂടുതല്‍ ചര്മത്തിലേയ്ക്കൊഴുകും. നാഡികളിലെ ചൂട് അധികരിയ്ക്കാതിരിയ്ക്കാനാണിത്. ഇതുകൊണ്ടുതന്നെ ചൂടൂവെള്ളത്തിലെ കുളിയും ഭക്ഷണം കഴിഞ്ഞയുടന്‍ ദോഷം ത്ന്നെ.

ഭക്ഷണശേഷം കുളിയ്ക്കാമോ??
ചര്‍മത്തിലേയ്ക്കു കൂടുതല്‍ രക്തമൊഴുകുന്നതിനാല് തലച്ചോറിനാവശ്യമുള്ള രക്തത്തിന്റെ അളവിലും കുറവുണ്ടാകും. ഇതു ചിലരില്‍ തലചുറ്റലുണ്ടാക്കും.

ഭക്ഷണശേഷം കുളിയ്ക്കാമോ??
ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് ഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് അര മണിക്കൂര്‍ കഴിയാതെയെങ്കിലും കുളിയ്ക്കരുതെന്നു പറയുന്നത്.



Click it and Unblock the Notifications
