Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറയാമെങ്കിലും ഡയറ്റിലെ പ്രശ്നവും വെളളംകുടി കുറയുന്നതുമാണ് പ്രധാന കാരണങ്ങള്‍.
എന്നാല്‍ ഇവയെല്ലാം വേണ്ട രീതിയിലാണെങ്കിലും മലബന്ധം അനുഭവപ്പെടുന്നവര്‍ ധാരാളമുണ്ട്. ഇതിനു പുറകില്‍ മറ്റു ചില കാരണങ്ങളാകാം. മുഖം കണ്ടാല്‍ രോഗം പറയാം
മലബന്ധത്തിനിട വരുത്തുന്ന ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
തിരക്കിനിടയില്‍ തോന്നലുണ്ടെങ്കിലും പിന്നേയ്ക്കു മാറ്റി വയ്ക്കുന്നവരുണ്ട്. തിരക്കൊഴിഞ്ഞു പോകാമെന്നു കരുതും. ഇത് ശോധനയ്ക്കു ബു്ദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് ഇതൊരു ശീലമാകുമ്പോള്‍.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
അയേണ്‍, കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള ഒരു കാരണമാകാറുണ്ട്.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
ധാരാളം ഭക്ഷണം കഴിച്ചിട്ടും ശോധനക്കുറവു വരുന്നവരുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവമായിരിയ്ക്കും കാരണം.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
ശോധനയ്ക്ക് ലാക്സേറ്റീവുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതൊരു ശീലമായാല്‍ ഇതില്ലാതെ ശോധനയില്ലെന്ന അവസ്ഥയാകും.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
ആന്റിഡിപ്രസന്റുകള്‍ ഉപയോഗിയ്ക്കുന്നവരില്‍ മലബന്ധം പതിവാണ്. ഇതിലെ ആന്റികോളിനേര്ജിക് എന്ന ഘടകം കുടലിന്റെ ചലനങ്ങളുണ്ടാക്കുന്ന അസറ്റൈല്‍കോളിന്‍ എന്നതിനെ ബാധിയ്ക്കുന്നതാണ് കാരണം.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
സൈക്കോളജിയും പലരിലും ശോധനയ്ക്കു തടസമാകാറുണ്ട്. സ്ഥലം മാറുന്നതും ഇരുന്ന ശീലമില്ലാത്ത ക്ലോസറ്റുപയോഗിയ്ക്കുന്നതുമെല്ലാം.

മലബന്ധം, ഇതാണോ നിങ്ങളുടെ കാരണം??
കൃത്യസമയത്തല്ലാതെ വ്യത്യസ്ത സമയത്തു ടോയ്ലറ്റില് പോകേണ്ട വരുമ്പോഴും ശോധന കുറയാം.



Click it and Unblock the Notifications
