Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പുരുഷന്മാര്ക്കായി
ഇന്നത്തെ ജീവിതത്തിന്റെ ബോണസാണ് പലര്‍ക്കും അമിതവണ്ണം. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പലപ്പോഴും അമിതവണ്ണത്തെ ഇല്ലാതാക്കാം. വലിച്ചു വാരി തിന്നുന്ന പലര്‍ക്കുമുള്ള അനുഭവമാണ് അമിതവണ്ണം എന്ന മഹാവിപത്ത്. ദിവസവും ബ്രഡ് കഴിച്ചാല്‍ ഇങ്ങനെയാവുമോ?
തടി കൂടിയെന്ന കമന്റിനു മുന്നില്‍ മുട്ടുകുത്താത്ത ആരും ഉണ്ടാവില്ല എന്നതാണ് സത്യം. പക്ഷേ തടി കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. ഇങ്ങനെ തടി കുറയ്ക്കാന്‍ വേണ്ടി ഓടുമ്പോള്‍ നമ്മള് ചെയ്യുന്ന ചില തെറ്റുകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുക
പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നതാണ് ആദ്യം നമ്മള് ചെയ്യുന്ന തെറ്റുകള്‍. അമിതവണ്ണം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അനാരോഗ്യമാണ് സൃഷ്ടിക്കുക. ഇത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും.

ആഹാരം കുറച്ചാല്‍ അമിതവണ്ണം കുറയും?
ആഹാരം കുറച്ചാല്‍ അമിതവണ്ണം കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം കൂടുന്ന മറ്റു പല അസുഖങ്ങളുമുണ്ട്. മൂന്ന് നേരവും ആഹാരം കഴിയ്ക്കാന്‍ ശ്രമിക്കുക.

ഹോട്ടല്‍ ഭക്ഷണം
മിക്കവാറും ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്നത് അമിതവണ്ണത്തിന് ആക്കം കൂട്ടും. പുറത്ത് നിന്ന് കഴിയ്ക്കുന്ന ആഹാരങ്ങളില്‍ പലതിലും അനാരോഗ്യത്തോടൊപ്പം പഞ്ചസാര, ഉപ്പ് എന്നിലയുടെ അളവും കൂടുതലായിരിക്കും.

ഉറക്കക്കുറവ്
ഉറക്കക്കുറവ് അമിതവണ്ണത്തെ സന്തോഷിപ്പിക്കും. അതുകൊണ്ട് ഉറങ്ങാന്‍ ശ്രമിക്കുക. കാരണം ഉറങ്ങുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാകും. അതുകൊണ്ട് തന്നെ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

മരുന്നിന്റെ ഉപയോഗം
മരുന്ന് കഴിച്ച് അമിതവണ്ണം കുറയ്ക്കാന്‍ പലപ്പോഴും ശ്രമിക്കുന്നുണ്ട്. ഇത്തരം ഗുളികകള്‍ പൂര്‍ണമായും ഒഴിവാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.



Click it and Unblock the Notifications
