Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കൊളസ്ട്രോള്‍ കുറയ്ക്കാനും യോഗയോ?
യോഗ മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം തരുന്ന വ്യായാമമുറയാണ് യോഗ. ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഒരുപോലെ സഹായകമാണ് യോഗ എന്ന കാര്യത്തില്‍ സംശയമില്ല. യോഗ ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള അസുഖങ്ങള്‍ക്കും പരിഹാരമാണ് ലഭിയ്ക്കുന്നത്.
പലപ്പോഴും പൂര്‍ണമായും മാറില്ലെന്ന് കരുതുന്ന പലരോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് യോഗയിലൂടെ കഴിയും. സ്ഥിരമായി യോഗ ചെയ്യുന്നത് അത്രയേറെ ആരോഗ്യഗുണങ്ങളാണ് നമുക്കുണ്ടാക്കുന്നത്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോളിനെ പിടിച്ചു കെട്ടാന്‍ കഴിവുള്ള വ്യായാമമുറയാണ് യോഗ. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാവുന്നു.

സന്ധിവേദന
സന്ധിവേദന പരിഹരിയ്ക്കാനും യോഗ ചെയ്യുന്നതിലൂടെ കഴിയുന്നു. ഏത് തരത്തിലുള്ള വേദനകള്‍ക്ക് പരിഹാരം കാണാനും യോഗ സഹായിക്കും.

ശരീരത്തിന് ഉറപ്പ്
ശരീരത്തിന് ആരോഗ്യപരമായി ഉറപ്പ് നല്കുന്നു. ഇത് ശരരീരത്തിന്റെ ഫ്ളെക്സിബിലിറ്റി നിലനിര്‍ത്താനും സഹായിക്കുന്നു.

ഹൃദയത്തെ സ്മാര്‍ട്ടാക്കുന്നു
ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും യോഗ മുന്നില്‍ തന്നെയാണ് എന്നതാണ് മറ്റൊരു കാര്യം. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

തലച്ചോറിനെ ഉദ്ദീപിപ്പിക്കും
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും യോഗ ചെയ്യുന്നത് നല്ലതാണ്. ഇത് ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ യോഗ ചെയ്യുന്നത് സഹായിക്കുന്നു. ശരീരത്തിന് ഒതുക്കം വരാനും യോഗ ചെയ്യുന്നതിലൂടെ കഴിയുന്നു.



Click it and Unblock the Notifications
