Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നാരുകൾ അടങ്ങിയ ഭക്ഷണം അലർജിയെ ചെറുക്കും
പലപ്പോഴും പലർക്കും ചില ഭക്ഷണസാധനങ്ങളോട് അലർജി ഉണ്ടായിരിക്കും. ഇത് പലപ്പോഴും ഏതിൽ നിന്നാണെന്നു തിരിച്ചറിയാനും പറ്റാറില്ല. ഇതിന്റെ ഫലമായി പല വിഷമതകളും നേരിടേണ്ടിയും വരാറുണ്ട്. .ആസ്പത്രികളിൽ പോയി പല ടെസ്റ്റുകളും നടത്തിയാലും ചില സന്ദർഭങ്ങളിൽ തക്കതായ ഫലം കാണാറില്ല. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഉണങ്ങിയ ആപ്രിക്കോട്ട് പോലുള്ള പഴങ്ങളും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും ധാരാളം കഴിക്കുന്നതു വയറിനു ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഏറെ നാരുകൾ അടങ്ങിയ കപ്പലണ്ടി പോലുള്ള സാധനനങ്ങൾ ഭക്ഷണത്തിലൂടെ എലികൾക്ക് നൽകി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ് നാരുകളുടെ മേന്മ .

വയറ്റിലെ സൂക്ഷ്‌മാണുക്കളെ തടുക്കാൻ നാരുകൾക്ക് കഴിയും.ആസ്‌ത്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ 'ജിയാൻടാൻ''ഇത് പഠനത്തിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കുടലിലെ രോഗാണുക്കളെ ചെറുക്കുകയും നല്ല അണുക്കളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തിലെ അലർജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
നാരുകൾ നല്ല ബാക്റ്റീരിയകളുമായി കൂടിച്ചേർന്നു നാരുകൾ ഫാറ്റി ആസിഡുകളാക്കി മാറ്റി അലർജിയെ ചെറുക്കുന്നു. ഭക്ഷണത്തിൽ വിറ്റാമിൻ എയുടെ അഭാവം അലർജിക്ക് കാരണമാവും എന്ന് പഠനങ്ങൾ തെളിയിക്കുന്നു . വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

ഇതിനായുള്ള മരുന്നുകൾ ആവട്ടെ ഫാറ്റി ആസിഡുകൾ ആണെന്ന് 'ജേർണൽ സെൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇവിടെ ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ ഭക്ഷണവുമായി ബന്ധപ്പെട്ട അലർജിയെ ചെറുക്കുന്ന ചെയ്യുന്നത്. . യോനീസ്രവത്തിന്റെ ദുര്‍ഗന്ധം അകറ്റാന്‍
ഇലകളിലും മറ്റും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഭക്ഷണത്തിൽ ഉണ്ടാവുന്ന അലർജിയെ മരുന്നിന്റെ സഹായം കൂടാതെ തന്നെ പരിഹരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
