Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇവയുണ്ടാക്കി കുടിയ്ക്കൂ, കൊളസ്ട്രോള്‍ മാറും
മനുഷ്യശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ എച്ചഡിഎല്‍ എന്നും ചീത്ത കൊളസ്ട്രോള്‍ എല്‍ഡിഎല്‍ എന്നുമാണ് അറിയപ്പെടുന്നത്.
നല്ല കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കുകയും വേണം.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പലതരം പ്രകൃതിദത്ത വഴികളുണ്ട്. ഇതിലൊന്നിനെക്കുറിച്ചാണ് താഴെപ്പറയുന്നത്.
ഈ പാനീയങ്ങള്‍ ഉണ്ടാക്കി നോക്കൂ, ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കാം.ഗര്‍ഭധാരണത്തിന് സഹായിക്കും സെക്സ് പൊസിഷനുകള്‍

പാനീയം 1
ചേരുവകള്‍
കറിവേപ്പില-10 ഗ്രാം
ഇഞ്ചി-ഒരു കഷ്ണം
മോര്-1 കപ്പ്

പാനീയം 1
കറിവേപ്പില മിക്സിയില്‍ അരയ്ക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അരിയാം.

പാനീയം 1
ഇവ മോരില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.

പാനീയം 1
ഇത് ദിവസവും ചെയ്താല്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിയ്ക്കും.

പാനീയം 1
കൊഴുപ്പില്ലാത്ത, ചെറിയ പുളിയുള്ള മോരു വേണം ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കേണ്ടത്.

പാനീയം 1
കൊളസ്ട്രോളിനു മാത്രമല്ല, ദഹനത്തിനും വയര്‍ തണുപ്പിയ്ക്കാനുമെല്ലാം ഈ പാനീയം അത്യുത്തമമാണ്.

പാനീയം 1
ഇതിനു പുറമെ കറിവേപ്പിലയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

പാനീയം 2
ചേരുവകള്‍
വെളുത്തുള്ളി-34 അല്ലി
പാല്-1 കപ്പ്
മഞ്ഞള്‍പ്പൊടി-കാല് ടീസ്പൂണ്‍

പാനീയം 2
വെളുത്തുള്ളി ചതയ്ക്കുക. പാലില്‍ ഇതു ചേര്‍ത്തിളക്കുക. മഞ്ഞള്‍പ്പൊടിയും കലര്‍ത്തുക.

പാനീയം 2
ഈ പാല് ചെറുചൂടില്‍ തിളപ്പിച്ച് ഇളംചൂടോടെയോ തണുത്ത ശേഷമോ കുടിയ്ക്കാം. ഇതും കൊളസ്ട്രോള്‍ കുറയ്ക്കും.

പാനീയം 2
രോഗപ്രതിരോധശേഷിയ്ക്കും ദഹനം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇതു സഹായിക്കും.



Click it and Unblock the Notifications
