Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഗര്‍ഭധാരണത്തിന് സഹായിക്കും സെക്സ് പൊസിഷനുകള്‍
മാതാപിതാക്കളാകുക ഏതു ദമ്പതിമാരുടേയും സ്വപ്നമായിരിയ്ക്കും. ചിലര്‍ക്ക് ഈ ഭാഗ്യം വേഗത്തില്‍ ലഭിയ്ക്കും. മറ്റു ചിലര്‍ക്കാകട്ടെ, ബുദ്ധിമുട്ടുണ്ടാകാം, ചിലപ്പോള്‍ ലഭിയ്ക്കാതെയുമിരിയ്ക്കാം.
ഗര്‍ഭധാരണത്തെ സ്വാധീനിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ദമ്പതിമാരുടെ ആരോഗ്യം, ജീവിതശൈലികള്‍, ലൈംഗിക ജീവിതം എന്നിവയെ ആശ്രയിച്ചിരിയ്ക്കും ഇത്.
പെട്ടെന്നു ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന ചില സെക്സ് പൊസിഷനുകളെപ്പറ്റി മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നു. ബീജം വേഗത്തില്‍ ഗര്‍ഭപാത്രത്തിലെത്തി സങ്കലനം നടക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം പൊസിഷനുകള്‍. ഇവയേതൊക്കെയെന്നു നോക്കൂ,

മെഷിനറി പോസ്
മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന് മുകളിലുമായി വരുന്ന പൊസിഷന്‍.

ഡോഗി സ്റ്റൈല്‍
ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.

ഗ്ലോവിംഗ് ട്രയാംഗിള്‍
ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്.

റോക്ക് ആന്റ് റോളര്‍
റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.

മാജിക് മൗണ്ടന്‍ സ്റ്റൈല്‍
മാജിക് മൗണ്ടന്‍ സ്റ്റൈല്‍ ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും.

സ്പൂണിംഗ് സ്റ്റൈല്‍
സ്പൂണിംഗ് സ്റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.

പ്ലവ്, ബട്ടര്‍ ഫ്ളൈ സ്റ്റൈലുകള്‍
പ്ലവ്, ബട്ടര്‍ ഫ്ളൈ സ്റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.



Click it and Unblock the Notifications
