ബദാം വിദ്യ, ഉദ്ധാരണം ഇരട്ടിയാകും !!

Posted By:
Subscribe to Boldsky

ല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ് സെക്‌സിനിടെ നല്ല ഉദ്ധാരണം ലഭിയ്ക്കാത്തത്. ഇത് പങ്കാളിയിലെ ലൈംഗിക അസംതൃപ്തിയ്ക്കും ആത്മവിശ്വാസക്കുറവിനുമെല്ലാം വഴിയൊരുക്കും.

ഉദ്ധാരണക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ശാരീരിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഉള്‍പ്പെടും. ഇതിനു പുറമെ പുകവലി പോലുള്ള ശീലങ്ങളും.

സെക്‌സിനിടെ നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒരു സിപിംള്‍ വിദ്യയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ,

ബദാം മില്‍ക്, മുട്ട, തേന്‍ എന്നിവ ചേര്‍ത്താണ് ഈ മരുന്നുണ്ടാക്കുന്നത്. ഇവ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ചേരുവകളുമാണ്.

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

ബദാം മില്‍ക്-1 കപ്പ്, മുട്ട മഞ്ഞ-2 ടേബിള്‍സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

ബദാം മില്‍ക് ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ബദാം അരച്ചു പാലെടുക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ബദാം അരച്ചതു വെള്ളത്തില്‍ കലക്കി പാലാക്കാം.മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പുരുഷശരീരത്തിന്റെ ടെസ്റ്റോസ്റ്റിറോണ്‍ തോത് ഇരട്ടിയാക്കാന്‍ സഹായിക്കുന്ന കൂട്ടാണ് ഇതും ബാദമും.

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

തേന്‍ ശരീരത്തിന് പല വൈറ്റമിനുകളും നല്‍കും. ഒപ്പം കരുത്തും.

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഫ്രഷായി ഇതു തയ്യാറാക്കി കുടിയക്കുന്നതാണ് നല്ലത്.

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് കുടിയ്ക്കാം. ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ പാനീയം ഏറെ നല്ലതാണ്. പാര്‍ശ്വഫലങ്ങൡാത്ത, തികച്ചും പ്രകൃതിദത്ത പാനീയം.ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

നല്ല ഉദ്ധാരണത്തിന് ഈ സിപിംള്‍ പാനീയം

ഒരു മാസമെങ്കിലും ഇത് ഉപയോഗിയ്ക്കുന്നത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

English summary

Try This Simple Home Remedy For Better Erection

Try This Simple Home Remedy For Better Erection