Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
ഇതിന് ചുമയുടെ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്
വിട്ടു മാറാത്ത ചുമ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. ടിബി അഥവാ ക്ഷയം പോലുള്ള ഗുരുതരരോഗങ്ങളുടെ ഒരു ലക്ഷണമാണിത്. ഇതല്ലാതെ അലര്‍ജി പോലുള്ള കാരണങ്ങള്‍ കൊണ്ടും ചുമയുണ്ടാകാം. ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്നങ്ങളുടേയും ലക്ഷണമാണിത്.
ഇതിന് ചുമയുടെ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതു തന്നെയാണ്.
നാം കഴിയ്ക്കുന്ന പഴം ഉപയോഗിച്ചു തന്നെ ഇതിനുള്ള നല്ലൊരു പരിഹാരം കണ്ടുപിടിയ്ക്കാം. പഴം കൊണ്ടുള്ള ഈ മരുന്നു പരീക്ഷിയ്ക്കൂ.അവള് ബാത്റൂമില്‍ ചെയ്യുന്ന ആ രഹസ്യം?

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
പഴം, തേന്‍, വെള്ളം എന്നിവ ചേര്‍ത്താണ് ഈ മരുന്നു തയ്യാറാക്കുന്നത്. ഇതെങ്ങനെയെന്നു നോക്കൂ,

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
പഴം ഒരുവിധം പഴുത്തത്-2
തേന്‍-2 ടേബിള്‍ സ്പൂണ്‍
വെള്ളം-400എംഎല്

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
വെള്ളം തിളപ്പിയ്ക്കുക. പഴം ഒരു സ്പൂണ്‍ കൊണ്ടു നല്ലപോലെ ഉടച്ച് വെള്ളം ഇതിലേയ്ക്കു ചേര്‍ക്കുക. ഇത് 60 മിനിറ്റ് അടച്ചു വയ്ക്കുക.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
ഈ മിശ്രിതം നല്ലപോലെ തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്കു തേന്‍ ചേര്‍ത്തിളക്കണം.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
ഈ പാനീയം ദിവസം 100 എംഎല് വീതം മൂന്നുതവണ കഴിയ്ക്കാം. ഇത് വേണമെങ്കില്‍ കഴിയ്ക്കുന്നതിനു മുന്‍പ് പതുക്കെ ചൂടാക്കുകയും ചെയ്യാം.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്
ഇത് അഞ്ചു ദിവസം അടുപ്പിച്ചു കഴിച്ചാല്‍ ചുമ പൂര്‍ണമായും മാറും.



Click it and Unblock the Notifications
