Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
കെഗല് എക്സര്‍സൈസ് ചെയ്യുന്നത് വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കാന് സഹായിക്കുമെന്നത് അറിവുള്ള കാര്യമാണ്.
ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ചെയ്യാവുന്നതാണ്.
കെഗല് എക്സസര്‍സൈസ് എങ്ങനെ ചെയ്യണമെന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നതില്‍ സംശയമില്ല. തനിയെ ആയിരിക്കുമ്പോള്‍ ചെയ്യുന്നതിന് പുറമേ സെക്സിനിടയിലും ഇത് ചെയ്യാനാവും.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
കെഗല് എക്സര്‍സൈസ് പതിവായി ചെയ്താല്‍ ശക്തവും തീവ്രതയേറിയതുമായ രതിമൂര്‍ച്ഛ നേടാനാവും.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
സ്ത്രീകളില്‍ യോനിയിലെ പേശികളുടെ മുറുക്കം ലഭിക്കാനും, മൂത്രമൊഴിക്കലിലെ നിയന്ത്രണമില്ലായ്മ തടയാനും കെഗല് എക്സര്‍സൈസ് സഹായകരമാണ്.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
പുരുഷന്മാര്ക്ക് കൂടുതല്‍ സമയദൈര്‍ഘ്യം ലഭിക്കാനും, സ്ഖലനം നിയന്ത്രിക്കാനും ഇത് സഹായകരമാകും.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
ഏതാനും ദിവസം തനിയെ ചെയ്ത് അതില്‍ പരിചയം നേടുക. തുടക്കത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ യോനിയുടെ പേശികള്‍ മുറുകെ പിടിക്കുക. ഇത് മൂത്രത്തിന്റെ ഒഴുക്ക് തടയും. ഒരു തവണ 10 സെക്കന്‍ഡ് വരെ നിങ്ങള്‍ക്ക് ഇത് തുടരാനാകും. അത് ചെയ്യാനായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. പരിശീലനം വഴി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നിങ്ങള്‍ക്ക് ലക്ഷ്യം നേടാനാവും.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
യാത്ര ചെയ്യുമ്പോഴും, ഓഫീസില്‍ ജോലി സമയത്തുമൊക്കെ ഇത് ചെയ്യാനാവും. ഇതിന്റെ ഒരു നല്ല വശം എന്നത് നിങ്ങള്‍ക്ക് എത്രത്തോളം ചെയ്യാന്‍ കഴിഞ്ഞു എന്നത് ആര്‍ക്കും പറയാനാവില്ല എന്നതാണ്. അല്പം പരിശീലനം നേടിക്കഴിയുമ്പോള്‍ സെക്സിന് ഇടയിലും നിങ്ങള്‍ക്ക് ഇത് ചെയ്യാനാവും.

രതിമൂര്‍ഛയ്ക്കു കെഗെല്‍ വ്യായാമങ്ങള്‍
നിങ്ങളുടെ വസ്തിപ്രദേശത്തെ പേശികള്‍ ഉപയോഗിച്ച് ലിംഗത്തെ ഉഴിയുന്നത് പങ്കാളിക്ക് ഏറെ കൗതുകകരമായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന രതിമൂര്‍ച്ഛ മുമ്പ് എന്നത്തേക്കാളും തീവ്രവും ശക്തവുമായിരിക്കും എന്നതിനാല്‍ പങ്കാളി തീര്‍ച്ചയായും ഇത് ഇഷ്ടപ്പെടും.



Click it and Unblock the Notifications
