For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബേജ് കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കുക

കാബേജ് കഴിയ്ക്കുന്നത് കൊണ്ടുള്ള അനാരോഗ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

നമ്മുടെ ഭക്ഷണത്തില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് കാബേജ്. ഒന്നുമില്ലെങ്കിലും ഊണിന് കാബേജ് തോരന്‍ എല്ലാ മലയാളിയ്ക്കും പതിവാണ്. പക്ഷേ കാബേജ് സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അതോ ചീത്തയാണോ?

പലപ്പോഴും ദിവസവും കാബേജ് കഴിയ്ക്കുന്നത് ശരീരത്തിന് വളരെയധികം അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. കാബേജിന്റെ ഉപയോഗം ഏതൊക്കെ തരത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കും എന്ന് അറിഞ്ഞോളൂ... കണ്ണിലെ ഈ ചെറിയ മാറ്റം പോലും അവഗണിയ്ക്കരുത്

വായു സംബന്ധമായ പ്രശ്‌നങ്ങള്‍

വായു സംബന്ധമായ പ്രശ്‌നങ്ങള്‍

കാബേജ് സ്ഥിരമായി കഴിയ്ക്കുന്നത് വായുസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് പലര്‍ക്കും അറിയില്ല. കാബേജ് മാത്രമല്ല ആ വംശത്തില്‍ പെടുന്ന ബ്രൊക്കോളി, കോളിഫഌവര്‍ എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. ഇതില്‍ പെട്ടെന്ന് ദഹിക്കാത്ത രീതിയിലുള്ള എന്‍സൈമുകള്‍ ധാരാളം ഉണ്ട്. ഇവയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളാണ് മറ്റൊന്ന്. അയോഡിന്റെ കുറവിന് കാബേജ് കാരണമാകുന്നു. ഇത് പലപ്പോഴും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഡയറിയ

ഡയറിയ

ഡയറിയയ്ക്ക് പലപ്പോഴും കാബേജ് കാരണമാകും. കാബേജില്‍ ധാരാളം അലിയാത്ത ഫൈബര്‍ ഉണ്ട്. ഇത് ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രമേഹത്തിന്റെ അളവ് കുറയുന്നു

പ്രമേഹത്തിന്റെ അളവ് കുറയുന്നു

പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലാണ് ശരീരത്തെ ആക്രമിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കാബേജ് കഴിയ്ക്കുന്നതിന്റെ അളവ് അല്‍പം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്.

മുലയൂട്ടലിന് തടസ്സം

മുലയൂട്ടലിന് തടസ്സം

മുലയൂട്ടുന്ന അമ്മമാരില്‍ കാബേജ് കഴിയ്ക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യതടസ്സങ്ങള്‍ക്ക് കാരണമാകും. അമ്മമാരെ മാത്രമല്ല കുഞ്ഞിനേയും ഈ കാബേജ് ശീലം ദോഷകരമായി ബാധിയ്ക്കും.

രക്തതടസ്സം

രക്തതടസ്സം

ധമനികളില്‍ രക്ത തടസ്സം സൃഷ്ടിയ്ക്കാന്‍ പലപ്പോഴും കാബേജ് കഴിയ്ക്കുന്നത് കാരണമാകുന്നു. സ്ഥിരമായി കാബേജ് കഴിയ്ക്കുന്നവരില്‍ ഈ പ്രശ്‌നം അല്‍പം ഗുരുതരമായി മാറുന്നു.

English summary

Top Side Effects Of Cabbage

Cabbage can be as much a friend as a foe! Here is how having too much cabbage can interfere with normal functioning of your body parts
Story first published: Friday, October 28, 2016, 17:10 [IST]
X
Desktop Bottom Promotion