Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ആയുര്‍വേദ പ്രകാരവും പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന് പോലും രക്ഷിയ്ക്കാന്‍ പ
നമ്മുടെ തൊടിയിലും വളപ്പിലുമെല്ലാം കാണുന്ന പല ചെടികളുമുണ്ട്, ധാരാളം ഔഷധഗുണങ്ങളുള്ള ഇവ പലതും നാം കാട്ടുചെടികളുടെ ഗണത്തില്‍ പെടുത്തി പറിച്ചു കളയാറാണ് പതിവ്.
ഇത്തരത്തിലൊന്നാണ് ഡാന്‍ഡിലിയോന്‍ ചെടിയുടെ വേര്. ജമന്തി വിഭാഗത്തില്‍ പെട്ട ഈ ചെടി നമ്മുടെ തൊടികളിലെ സാധാരണ കാഴ്ചയാണ്. കാട്ടുചെടികളുടെ ഗണത്തില്‍ നാം പെടുത്തിയിരിയ്ക്കുന്നവ.
ആയുര്‍വേദ പ്രകാരവും പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന് പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്ന്.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ഈ ചെടി ലിവര്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഈ ചെടിയുടെ വേരാണ് ഉപകാരപ്രദം.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
മനുഷ്യരില്‍ കണ്ടുവരുന്ന മൂന്നുതരം രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. അതായത് ഇതിന്റെ വേരു ചതച്ചെടുക്കുന്ന നീര്. പരീക്ഷണങ്ങള്‍ തെളിയിച്ചതാണിത്.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ക്യാന്‍സര്‍ ചികിത്സാരീതിയായ കീമോയ്ക്കു പകരം പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന് ഹാം പറഞ്ഞത് കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്നാണ് , രോഗപരിഹാരം സാധ്യമല്ലെന്നു പറഞ്ഞു ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞ 72കാരനായ രോഗി പോലും ഡാന്‍ഡെലിയോണ്‍ ചികിത്സ കൊണ്ട് ഇപ്പോഴും ജീവനോടെയുണ്ട്.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്കിന്‍, ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്കാന് ഏറെ സഹായകമാണെന്നു കരുതപ്പെടുന്നു.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലുണ്ട്. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ഉപയോഗിയ്ക്കാം.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ചെടി അടിേേവരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തീ കുറച്ചു വച്ചു വേണം തിളപ്പിയ്ക്കാന്‍. ഒരു മിനിറ്റു നേരം ഇങ്ങനെ തിളയ്ക്കണം. പിന്നീട് വാങ്ങിവച്ച് ഇത് 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാന്‍ അനുവദിയ്ക്കണം. പിന്നീട് ഊറ്റി കുടിയ്ക്കാം.

തൊടിയിലെ ഈ ചെടി മതി, ജീവന് രക്ഷിയ്ക്കാന്‍
ഉണങ്ങിയ വേരുകള്‍ മാര്‍ക്കറ്റില്‍ ലഭിയ്ക്കും. ഇതാണെങ്കില്‍ കൂടിയ ചൂടില്‍ തന്നെ തിളപ്പിയ്ക്കാം. 5-10 മിനിറ്റു വരെ തിളപ്പിയ്ക്കാം.

പ്ലാസ്റ്റിക് ബോട്ടിലിനുള്ളിലെ ലിംഗം.....




Click it and Unblock the Notifications
