Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പ്ലാങ്ക് എക്സര്‍സൈസ് ചെയ്യൂ..കരുത്ത് നേടാം
ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ അവയുടെ പ്രായോഗികതയും ലാളിത്യവും വഴി ശരീരഭാരം ഉപയോഗിച്ച് ആകാരഭംഗി നേടുന്നതിലൂടെ ഫിറ്റ്നെസ്സ് രംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട് പോകാത്ത ഒരു ബോഡി വെയ്റ്റ് വ്യായാമമാണ് പ്ലാങ്ക്സ്.
നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്. കാരണം അവ നിങ്ങളുടെ കുറഞ്ഞ സമയം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതിനാല്‍ കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഗയ്സ് ഇതൊക്കെ ചെയ്താല്‍ മതി ഫിറ്റാവാം...

ശരീരത്തിന്റെ പിന്‍ഭാഗത്തിന് മുഴുവനും നട്ടെല്ലിനും പിന്തുണ നല്‍കുന്നത് വയറ്റിലെ പേശികളാണ്. പരുക്കുകളില്‍ നിന്ന് തടയുന്നതില്‍ അവ പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും അവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ഉടലിലെ പേശികള്‍ കരുത്തുള്ളവയും പതിവായി പരിശീലനം ലഭിക്കുന്നതുമാകണം.
ഇതെല്ലാം കാണിക്കുന്നത് എല്ലാ ദിവസവും പ്ലാങ്ക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഉടലിന് കരുത്ത് നല്‍കുകയും അത് വഴി നട്ടെല്ലിനെ പിന്തുണയ്ക്കുകയും ചെയ്യും എന്നാണ്. എല്ലാ ദിവസവും പ്ലാങ്ക് വ്യായാമം ചെയ്യുകയും എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
