Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തലചുറ്റുന്നുവോ, കാരണമെന്തേ?
തലചുറ്റുന്നത് ഒരു ശാരീരിക അസ്വസ്ഥതയാണ്. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതാകാം. രോഗലക്ഷണം മുതല്‍ ആരോഗ്യക്കുറവും ടെന്‍ഷനും വരെ ഇതിനുളള കാരണങ്ങളാകാം.
തലചുറ്റല്‍ വരുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, നന്നായി ഉറങ്ങാന്‍ ഇവ കഴിയ്ക്കാം

ബിപി
ബിപി കൂടുന്നതും കുറയുന്നതുമെല്ലാം തലചുറ്റലിന് ഇട വരുത്തിയേക്കാം. ബിപിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് തലചുറ്റലെന്നു പറയാം.

പൊടുന്നനെ എഴുന്നേറ്റു നില്‍ക്കുന്നത്
ഇരിക്കുന്നിടത്തു നിന്നും പൊടുന്നനെ എഴുന്നേറ്റു നില്‍ക്കുന്നത് കാലുകളിലേയ്ക്ക് തലയിലെത്തുന്നതിനേക്കാള് വേഗത്തില്‍ രക്തമെത്താന്‍ കാരണമാകുന്നു. ഇതും തലചുറ്റല്‍ വരുത്തിയേക്കാം.

ഹൈപ്പര്ടെന്ഷന്
തല ചുറ്റാനുള്ള മറ്റൊരു കാരണമാണ് ഹൈപ്പര്ടെന്ഷന്. ഹൈപ്പര്‍ ടെന്‍ഷന്‍ മറ്റു പല ആരോഗ്യദോഷങ്ങളുമുണ്ട്.

ഇമോഷണലാകുന്നത്
ഇമോഷണലാകുന്നത് പലപ്പോഴും തലചുറ്റല്‍ വരുത്താറുണ്ട്. ബിപി കൂടുന്നതാണ് കാരണം.

ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍
ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തലചുറ്റലുണ്ടാകുന്നതു സ്വാഭാവികമാണ്.

ക്രമമല്ലാത്ത ഹൃദയമിടിപ്പ്
ക്രമമല്ലാത്ത ഹൃദയമിടിപ്പ് ഹാര്‍ട്ട് അര്തീമിയ എന്നാണ് അറിയപ്പെടുന്നത്. ഇതും തലചുറ്റലിനുള്ള ഒരു കാരണമാകാറുണ്ട്.

ഗര്‍ഭലക്ഷണം
ഗര്‍ഭലക്ഷണം കൂടിയാണ് തലചുറ്റല്‍. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തലചുറ്റലുണ്ടാകുന്നത് സാധാരണയാണ്.



Click it and Unblock the Notifications
