Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഒ സി ഡി യെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഒ സി ഡി യെ ഒരു ശല്യമായോ ഉപദ്രവമായോ നമുക്ക് പറയാം .ഇവ രണ്ടും ദുഷ്കരവും സമയം കളയുന്നവയുമാണ് .ഒ സി ഡി ഉള്ളവർ അവരുടെ ആഗ്രഹങ്ങളും ചിന്തകളുമെല്ലാം അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു .അവർ മറ്റു ചില രീതികളിൽ പ്രതികരിക്കേണ്ടി വരുന്നു .അതിനു കഴിഞ്ഞില്ലെങ്കിൽ അവർക്കു ഉത്കണ്ഠയും പേടിയും ഉണ്ടാകുന്നു .ചുരുക്കത്തിൽ ഒ സി ഡി ഉള്ളവർ ചെറിയ കാര്യങ്ങൾക്കും അമിതമായി പ്രതികരിക്കുന്നു .

ഒബ്‌സെസിവ് കമ്പൽസിവ് ഡിസോഡർ എന്നത് ഒരു മാനസിക പ്രശ്നം ആണ് .ഇത് ഒരു വ്യക്തിയുടെ ചിന്തയുടെയും പെരുമാറ്റത്തിന്റെയും കൂടിച്ചേരൽ ആണ് .ഇതിനെ മറികടക്കാനായി അടിയന്തരമായി പ്രവർത്തിക്കേണ്ടതും സ്വയം പരിഹരിക്കാൻ ശ്രമിക്കേണ്ടതുമാണ് . ഒ സി ഡി യെക്കുറിച്ചു നിങ്ങൾ അറിയേണ്ടവ.

ഒ സി ഡി ഉള്ളവർ പൊതുവെ അവരുടെ സ്വഭാവം കാരണം ഒറ്റപ്പെട്ടവരും നിസ്സഹായരും ആയിരിക്കും .നിയന്ത്രണം നഷ്ടപ്പെടുക ,ആവശ്യമില്ലാത്ത ആശയങ്ങൾ ,സാമ്പ്രദായിക സ്വഭാവം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ .
ഇത്തരത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വ്യക്തിക്ക് അവരുടെ പ്രവർത്തികൾ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു .അതുകൊണ്ടു നിർദ്ദിഷ്ട പ്രവൃത്തി തന്നെ വീണ്ടും വീണ്ടും ചെയ്യേണ്ടിവരുന്നു .നിങ്ങൾക്ക് ഒ സി ഡി ഉണ്ടെങ്കിൽ നിങ്ങൾ അനുദിന പ്രവർത്തികളായ അഴുക്കു ,കീടാണു ,രോഗം എന്നിവയെക്കുറിച്ചു അമിതമായ ചിന്തിക്കുകയും , ആ ചിത്രങ്ങൾ എപ്പോഴും മനസ്സിൽ വരുകയും ചെയ്യും .

ആവശ്യമില്ലാത്ത ചിന്തകളും പ്രവർത്തികളും ഉണ്ടെന്നു തിരിച്ചറിഞ്ഞ ശേഷവും ആ വ്യക്തിക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ,ഇതിനു ഉത്തരം കിട്ടിയില്ലെങ്കിൽ,തീർച്ചയായും ആ വ്യക്തിയെ ചികിത്സിച്ചു ഭേദമാക്കേണ്ടതാണ് .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

