Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കാലില്‍ നീര്, കഷണ്ടി, ഈ രോഗം അടുത്തെത്തി....
നമ്മുടെ ശരീരം പലപ്പോഴും പല രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും തരും. ഡോക്ടറെ കാണുന്നതിനു മുന്‍പും രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പും.
നമ്മെ പെട്ടെന്നു കീഴ്പ്പെടുത്തുന്ന രോഗങ്ങളില്‍ ഹൃദയാഘാതമാണ് മുന്‍പന്തിയില്‍. ഇതിന്റെ പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തില്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെടുമെന്നതാണ് വാസ്തവം.
ഹൃദ്രോഗത്തെയും ഇത്തരം ചില അസുഖങ്ങളേയും കുറിച്ചു ശരീരം നല്കുന്ന മുന്നറിയിപ്പുകളെക്കുറിച്ചറിയൂ,

എഡിമ
കാലില്‍ എഡിമ, അതായത് വെള്ളം കെട്ടി നിന്നും വീര്‍ത്തതു പോലുള്ള അവസ്ഥ പല രോഗങ്ങള്ക്കുമുണ്ടാകും. ഹൃദയപ്രശ്നങ്ങളുടെ സൂചന കൂടിയാണിത്. ഹൃദയം വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാത്തതു കാരണം രക്തക്കുഴലുകളിലെ ഫ്ളൂയിഡ് ടിഷ്യൂവിലേയ്ക്കിറങ്ങുന്നതു തന്നെ കാരണം.

കഷണ്ടി
തലയിലെ കഷണ്ടി കേവലം സൗന്ദര്യപ്രശ്നമായി കണക്കാക്കരുത്. കഷണ്ടി വരുന്നുവെങ്കില്‍ ഹൃദയപ്രശ്നത്തിന് 23 ശതമാനം സാധ്യതയുണ്ട്. എന്നാല്‍ മുഴുവന്‍ കഷണ്ടിയാണെങ്കില്‍ 36 ശതമാനം ഹൃദ്രോഗസാധ്യതയും.

വീര്പ്പുണ്ടെങ്കില്
മുഖത്തോ കണ്ണിനു ചുറ്റുമോ മഞ്ഞ നിറത്തില്‍ വീര്പ്പുണ്ടെങ്കില് കാരണം രക്തത്തില്‍ കൊഴുപ്പു കൂടുതലാണെന്നാണ്. കൊളസ്ട്രോള്‍ സാധ്യത തള്ളിക്കളയാനാവില്ല.

മോണ
മോണയിലെ നീരും മോണയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളും രക്തസംക്രമണം കുറവാണെന്നതിന്റെ സൂചനയാണ്. ഇത് ഹൃദയപ്രശ്നങ്ങളുടെ സൂചന കൂടിയാണ്.

തടി
തടി പ്രത്യേക കാരണമില്ലാതെ കൂടുന്നത് തൈറോയ്ഡടക്കമുള്ള പല രോഗങ്ങളുടേയും സൂചനയാണ്.

എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍
എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ പ്രായമാകുമ്പോള്‍ മാത്രമുള്ളതല്ല, കിഡ്നിയിലേയ്ക്കു രക്തപ്രവാഹം കുറയുമ്പോള്‍ കൂടി സംഭവിയ്ക്കുന്നതാണ്.

തിമിരം
തിമിരം പ്രായാധിക്യം മൂലമാണെന്നാണ് പൊതുവെ പറയുക. എന്നാല്‍ ഹൃദയപ്രശ്നമുണ്ടെന്നതിന്റെ ലക്ഷണം കൂടിയാണിത്.

രാത്രിയില്‍ മാത്രമുള്ള ചുമ
രാത്രിയില്‍ മാത്രമുള്ള ചുമ നിങ്ങള്‍ കമഴ്ന്നു കിടക്കുമ്പോള്‍ നെഞ്ചില്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചന കൂടിയാണ്. ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം



Click it and Unblock the Notifications
