ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

Posted By:
Subscribe to Boldsky

പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. സെക്‌സ് ജീവിതത്തില്‍ താളപ്പിഴകളും ആത്മവിശ്വാസക്കുറവുമെല്ലാം വരുത്തുന്ന ഒന്ന്.

ഉദ്ധാരണക്കുറവിന് കാരണങ്ങള്‍ പലതുണ്ടാകാം, ഇതില്‍ നിങ്ങളുടെ ജീവിതചര്യകള്‍ മുതല്‍ ഭക്ഷണശീലങ്ങള്‍ വരെയാകും.

എന്നാല്‍ ഇതൊന്നുമല്ലാതെ ഉദ്ധാരണക്കുറവിന് വഴി വയ്ക്കുന്ന ചില പ്രത്യേക കാരണങ്ങളുണ്ട്, നാം മനസില്‍ പോലും ചിന്തിയ്ക്കാത്ത ചില കാരണങ്ങള്‍. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

പ്രൊഫഷണല്‍ ജീവിതത്തില്‍ സംതൃപ്തിയില്ലാത്തവര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ സാധാരണമെന്ന് ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌ട്രെസ് ഇവരെ ബാധിയ്ക്കുന്നതാകാം കാരണം. സ്‌ട്രെസ് ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

കൂടുതല്‍ അശ്ലീലചിത്രങ്ങളും സിനിമകളും കാണുന്നവരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ സാധാരണയാണെന്നു പഠനങ്ങള്‍ പറയുന്നു.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ദന്താരോഗ്യം സംരക്ഷിയ്ക്കാത്ത പുരുഷന്മാരിലും സാധാരണയായി ഉദ്ധാരണ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ശരീരത്തിലെ നൈട്രിക് ആസിഡ് അളവു കുറയുന്നതാണ് കാരണം. ഇത് വൃഷണങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ദിവസവും സൈക്കിള്‍ ചവിട്ടുന്നവരെങ്കില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയേറെക്കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

ഉദ്ധാരണക്കുറവിന് ഇതും കാരണങ്ങള്‍....

മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യമുള്ളവര്‍ക്കും ഈ പ്രശ്‌നമുണ്ടാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സൈക്കോളജിക്കലായിരിയ്ക്കും ഈ പ്രശ്‌നം.

English summary

Surprising Reasons For Erectile Dysfunction

Here is a list of some of the most unusual causes for erectile dysfunction; have a look!
Story first published: Tuesday, December 13, 2016, 16:34 [IST]