Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഹൈപ്പോതൈറോയ്ഡിസം തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഹൈപ്പര്‍ തൈറോയ്ഡിസം നേരിടുന്ന ആളുകള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യമാണ് എന്താണ് കഴിക്കേണ്ടത് എന്നത്. എന്നാല്‍ ചുരുക്കം ആളുകളേ ഏതൊക്കെ ഭക്ഷണമാണ് ആരോഗ്യം മെച്ചപ്പെടാനായി ഒഴിവാക്കേണ്ടത് എന്ന് ചോദിക്കാറുള്ളൂ.
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ടുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് വിശദമാക്കുന്നു. വിരകളെക്കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍

ക്രൂസിഫെറസ് പച്ചക്കറികള്‍
കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികള്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലൂം അവ അയഡിന്‍ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തും എന്നതിനാല്‍ ഒഴിവാക്കണം. അവ ഹോര്‍മോണിന്റെ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.

പച്ച ഉള്ളി
പച്ച ഉള്ളി തിന്നുന്നത് തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍(റ്റിഎസ്എച്ച്) വര്‍ദ്ധിക്കുന്നതിന് കാരണമാകും. ഇക്കാരണത്താല്‍ തൈറോയ്ഡിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടും. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവര്‍ നിര്‍ബന്ധമായും പച്ച ഉള്ളി കഴിക്കുന്നത് ഒഴിവാക്കണം.

കോഫി
പുതിയ ദിനത്തില്‍ ഉന്മേഷം ലഭിക്കാന്‍ ഒരു കപ്പ് കാപ്പിയിലാവും ദിവസം ആരംഭിക്കുന്നത്. എന്നാല്‍ നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തനം കുറഞ്ഞതാണെങ്കില്‍ കഫീന്‍ പോഷകങ്ങളുടെ ആഗിരണം കുറയ്ക്കും. ഇക്കാരണത്താല്‍ കോഫി ഒഴിവാക്കുക.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണമാണ് അമിതവണ്ണം. എന്നിരുന്നാലും കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല. അവ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും അവസ്ഥ മോശമാക്കുകയും ചെയ്യും.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
മെറ്റബോളിസത്തിലെ കുറവും ശരീരഭാരത്തിലെ വര്‍ദ്ധനവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനുള്ള കാരണമാണ്. പഞ്ചസാര അധികമായാല്‍ അത് അടിസ്ഥാന പോഷകങ്ങളെ ഉപയോഗിക്കും. കലോറി ഉയര്‍ന്ന അളവിലടങ്ങിയതായതിനാല് പഞ്ചസാര ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
