Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കൊളസ്ട്രോള്‍ കുറയ്ക്കും അദ്ഭുത പാനീയം!!
കൊളസ്ട്രോള്‍ ഇന്നത്തെ ജീവിത, ഭക്ഷണ ശീലങ്ങള്‍ വരുത്തി വയ്ക്കാന്‍ സാധ്യതയേറെയാണ്. ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിച്ച് ആയുസു മുഴുമിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത രോഗമെന്നു വേണമെങ്കില്‍ പറയാം.
കൊളസ്ട്രോള്‍ വരാതെ സൂക്ഷിയ്ക്കുകയെന്നത് ഒരു കാര്യം. വന്നാല്‍ ഇതു നിയന്ത്രിയ്ക്കാനുള്ള വഴികളും കണ്ടത്തണം.
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പല വഴികളുണ്ട്. ഇതില്‍ ഭക്ഷണവും വ്യായാമവും ജീവിതചിട്ടകളുമെല്ലാം ചേരുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഒരു പാനീയത്തെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ,
വെള്ളം, ചെറുനാരങ്ങ, പാര്‍സ്ലെ, ബേക്കിംഡ് സോഡ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി ഇതുകൊണ്ട് ചെറുനാരങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കുക.
വെള്ളം തിളപ്പിച്ചാറ്റിയ ശേഷം പാര്‍സ്ലെ, ചെറുനാരങ്ങ മുറിച്ചത് എന്നിവ ഇതിലിടുക..
ഈ വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ച് ദിവസവും കുടിയ്ക്കാം.
ഇത് ദിവസവും ഒരു കപ്പു വീതം കുടിയ്ക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ 20 വഴികള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
