Latest Updates
-
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും!
സ്വയംഭോഗം അമിതമാകുന്നുവോ, ലക്ഷണങ്ങളിതാ
സ്വയംഭോഗം പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന ഒന്നാണ്. ശരീരത്തിന്റെ ലൈംഗികതൃഷ്ണ തനിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള വഴിയെന്നു വേണമെങ്കില്‍ പറയാം.
ഇത് മിതമായ തോതില്‍ ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെ ഇതൊരു അസാധാര പ്രവൃത്തിയെന്നോ മോശം തോന്നേണ്ട പ്രവൃത്തിയെന്നോ കരുതേണ്ട കാര്യവുമില്ല. ചാണക്യന് പറയുന്നു, കെട്ടരുതിവളെ.....
എന്നാല്‍ ഏതിനും രണ്ടു വശമുളളതുപോലെ ദോഷങ്ങള്‍ ഇതിനുമുണ്ട്. ഇത് അമിതസ്വയംഭോഗം കാരണം വരുന്നതാണ്. പലപ്പോഴും തങ്ങള്‍ ചെയ്യുന്നത് അമിതമാകുന്നുണ്ടോയെന്നു മനസിലാക്കാന്‍ പലര്‍ക്കും കഴിയാറില്ല.

വേദന
സ്വയം സുഖം ലഭിയ്ക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. എന്നാല്‍ സുഖത്തിനു പകരം വേദനയാണ് ഫലമെങ്കില്‍ ഇത് അമിതസ്വയംഭോഗം കാരണമാകാം. അമിതസ്വയംഭോഗത്തിന്റെ ആദ്യലക്ഷണവും ഇതുതന്നെയാണ്.നടുവേദന, ലൈംഗികാവയവഭാഗത്തു വേദന, വളഞ്ഞ ലിംഗം എന്നിവയുണ്ടാകാം

ആവശ്യം കൂടുന്നു
സ്വയംഭോഗം തുടരെത്തുടരെ ചെയ്യണമെന്ന ആഗ്രഹമുണ്ടാകുന്നതും അമിതസ്വയംഭോഗത്തിന്റെ ലക്ഷണം തന്നെയാണ്. കൂടുതല്‍ ചെയ്ത് നിങ്ങളുടെ തലച്ചോര്‍ ഇത് കൂടുതലാവശ്യപ്പെടുന്ന ഘട്ടത്തിലെത്തിയെന്നര്ത്ഥം.

സ്വാഭാവിക സെക്സിന്
അമിതസ്വയംഭോഗം സ്വാഭാവിക സെക്സിന് തടയിടുന്നു. നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം ആസ്വദിയ്ക്കുന്നതിനു പകരം നിങ്ങള്‍ക്കു സുഖം ലഭിയ്ക്കുന്നത് സ്വയംഭോഗത്തിലൂടെയെങ്കില് ഇത് മറ്റൊരു ലക്ഷണം.

സെക്സ് പ്രശ്നങ്ങള്‍
സെക്സില്‍ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഉത്തേജനം ലഭിയ്ക്കുന്നില്ലെങ്കില്‍, സെക്സ് പ്രശ്നങ്ങളുണ്ടാകുന്നുവെങ്കില്‍ വില്ലന്‍ അമിതസ്വയംഭോഗവുമാകാം. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം ഉണ്ടാകാം

കൂടുതല്‍ പങ്കാളി
അമിതസ്വയംഭോഗം ഒരു പങ്കാളിയില്‍ നിങ്ങള്‍ക്കു സെക്സ് സുഖം തരാതാകുമ്പോള്‍ ഒന്നിലേറെപ്പേരിലേയ്ക്കു തിരിയാനുള്ള പ്രവണതയുണ്ടാക്കാം. എന്നിട്ടും സംതൃപ്തി ലഭിച്ചില്ലെന്നു വരാം. നിങ്ങളുടെ സ്വയംഭോഗം അമിതമാകുന്നുവെന്നതിന്റെ ഒരു സൂചന കൂടിയാണിത്.

മുടി
അമിതസ്വയംഭോഗം പുരുഷന്മാരില് മുടികൊഴിച്ചിലുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. മറ്റു കാരണങ്ങളില്ലാതെ പെട്ടെന്നു മുടി കൊഴിയുന്നുവെങ്കില്‍ ഇതൊരു കാരണമാകാം.

പല തവണ
ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യാന്‍ തോന്നുന്നതും അമിതസ്വയംഭോഗത്തിലേയ്ക്കു നിങ്ങള്‍ തിരിയുന്നുവെന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications
