Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യമായിരിയ്ക്കും പൊതുവെ എല്ലാവര്ക്കും അറിയുന്നത്. തടി കുറയ്ക്കാന്‍, ചുമയും കഫക്കെട്ടും മാറാന്‍....ഇങ്ങനെ പോകുന്ന തേനിന്റെ ഉപയോഗങ്ങള്‍.
ഇതെല്ലാം വാസ്തവാണെന്നിരിയ്ക്കെ ഒരു പരിധി കഴിഞ്ഞുള്ള തേന്‍ ഉപയോഗം ദോഷവുമാകാറുണ്ട്. തേനും ആരോഗ്യത്തിന് ദോഷകരമാകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നര്ഥം.
എന്നാല്‍ ഇത് അമിതമാകുമ്പോഴാണെന്നോര്ക്കുക, ചിലരില്‍ ഇതല്ലാതെയും തേന്‍ ദോഷഫലങ്ങളുണ്ടാക്കാറുണ്ട്. തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
10 ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ദിവസം എന്നതാണ് കണക്ക്. ഈ കണക്കില്‍ കൂടുതലായാല്‍ വയറുവേദന, മലബന്ധം എന്നിവയാണ് ഫലങ്ങള്‍.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
തേനില്‍ ഫൈബര്‍ അടങ്ങയിട്ടില്ല. ഇതുകൊണ്ടുതന്നെ രക്തം ഇത് പെട്ടെന്നു വലിച്ചെടുക്കും. രക്തത്തിലെ ഷുഗര്‍ തോതുയര്‍ത്തും. പ്രമേഹത്തിന് നല്ലതല്ലെന്നര്‍ത്ഥം.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
തേനിന് ചെറിയ തോതില്‍ അസിഡിറ്റിയുണ്ട്. ഇതുകൊണ്ടുതന്നെ അമിതമായ കഴിയ്ക്കുന്നത് ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ട്രാക്റ്റിന്, അതായത് വയറിന്റെ പാളിയ്ക്കു ദോഷം ചെയ്യും. വയര്‍സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
അമിതമായി തേന്‍ കഴിയ്ക്കുന്നത് മലബന്ധത്തിന് കാരണമാകും. പ്രത്യേകിച്ചു കുട്ടികളില്‍.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
മിതമായ തോതില്‍ തേന്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കും. എന്നാല്‍ കൂടുതലായാല്‍ ഇത് തടി കൂടാന്‍ കാരണമാകും. കാരണം ഇതില്‍ ഫ്രക്ടോസാണ് അടങ്ങിയിരിയ്ക്കുന്നത്.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
തേന്‍ കൂടുതല്‍ കഴിയ്ക്കന്നത് പല്ലിന് നല്ലതല്ല. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിയ്ക്കുന്നു.

സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
തേനീച്ചയില്‍ നിന്നാണ് തേന്‍ എടുക്കുന്നത്. ഇതുമൂലം അലര്‍ജിയുള്ളവര്‍ക്ക് തേനും അലര്‍ജിയുണ്ടാക്കാം.




Click it and Unblock the Notifications
