Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
ഭക്ഷണശേഷം വെള്ളം, രോഗങ്ങള്‍, തടി......
ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയമാണിത്. ഭക്ഷണത്തിനൊപ്പമുള്ള വെള്ളംകുടി. ഇതെക്കുറിച്ചു പല അഭിപ്രായങ്ങള്‍ പൊതുവെ പറയും. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണം, ഭക്ഷണത്തിനിടയില്‍ കുടിയ്ക്കണം, ഭക്ഷണശേഷം മതി, ഇതൊന്നും പാടില്ല... എന്നിങ്ങനെ പോകുന്നു ഇത്.
പൊതുവെ ഭക്ഷണശേഷം വെള്ളംകുടിയ്ക്കുന്ന സ്വഭാവമാണ് നമുക്ക്. നമ്മുടെ ശരീരം ഭക്ഷണശേഷം വെള്ളം ആവശ്യപ്പെടുകയും ചെയ്യും.
എന്നാല്‍ ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പറയുക. നല്ലതല്ലെന്നു മാത്രമല്ല, ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് ഭക്ഷണശേഷം വെള്ളംകുടിയ്ക്കരുതെന്നു പറയുന്നതിനെക്കുറിച്ചറിയൂ,

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസങ്ങളുടെ സാന്ദ്രത കുറയ്ക്കും. ഇത് ദഹനത്തെ ദോഷകരമായി ബാധിയ്ക്കും.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണശേഷമുള്ള വെള്ളംകുടി അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ദഹനം കുറയുന്നതു കൊണ്ടു ഭക്ഷണം ദഹനവ്യവസ്ഥയിലേക്കു കടക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ളക്സ് എന്നീ പ്രശ്നങ്ങളുണ്ടാക്കും.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണശേഷം ദഹനം കൃത്യമായി നടക്കാത്തതു കാരണം ദഹിയ്ക്കാത്ത ഭക്ഷണം ഗ്ലൂക്കോസായി മാറ്റും. ഇത് രക്തത്തിലെ ഷുഗര്‍തോത് വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി പ്രമേഹസാധ്യതയും കൂടും.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
വെള്ളം കുടിയ്ക്കുന്നത് ഭക്ഷണശേഷമെങ്കില് വയറുവേദന, വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്. വെള്ളം കുടിയ്ക്കുന്നത് ദഹനരസങ്ങളുടെ ശക്തി കുറയ്ക്കുന്നതു കൊണ്ടുതന്നെ ഇവയ്ക്ക് വയറ്റിലെ അണുക്കളെ കൊന്നൊടുക്കാനുള്ള ശക്തി കുറയും. പ്രത്യേകിച്ചു ഭക്ഷണത്തിനൊപ്പമെത്തുന്നവ. ഇതാണ് വയറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ദഹനം പൂര്‍ണമായി നടക്കാത്തതു കാരണം ബാക്കിയുള്ള ഭക്ഷണം ഗ്ലൂക്കോസിനു പുറമെ കൊഴുപ്പായി സംഭരിയ്ക്കപ്പെടും. ഇത് തടി കൂടാന്‍ കാരണമാകും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കണമെന്നുള്ളവര്‍ ഭക്ഷണശേഷമുള്ള വെള്ളംകുടി ഒഴിവാക്കുക തന്നെ വേണം.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ഇത് ദഹനം കൃത്യമാക്കും. ശരീരത്തിന് പോഷകങ്ങള്‍ വേണ്ടരീതിയില്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണശേഷം വെള്ളം അത്ര അത്യാവശ്യമെങ്കില്‍ മൂന്നോ നാലോ സ്പൂണ്‍ മാത്രം കുടിയ്ക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം ആവശ്യത്തിനു വെള്ളമാകാം.

ഭക്ഷണശേഷം വെള്ളം രോഗം വരുത്തും
ഭക്ഷണശേഷം തണുത്ത വെള്ളം യാതൊരു കാരണവശാലും അരുത്. ഇളംചൂടുള്ള വെള്ളമാണ് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരം.



Click it and Unblock the Notifications
