Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ഓടുന്നത് ഉദ്ധാരണം കുറയ്ക്കും??
പുരുഷനെ അലട്ടുന്ന ലൈംഗികപ്രശ്നങ്ങളില്‍ ഒന്നാണ് ഉദ്ധാരണക്കുറവ്. ബെഡ്റൂമില്‍ പുരുഷന്റെ ആത്മവിശ്വാസം കെടുത്തുന് നഒന്ന്.
ഉദ്ധാരണക്കുറവിന് കാരണങ്ങള്‍ പലതുണ്ടാകാം, ജനിതകം മുതല്‍ അനാരോഗ്യകരമായ ജീവിതശൈലികള്‍ വരെ. ഇവയില്‍ ചിലതിനെങ്കിലും പരിഹാരങ്ങളുമുണ്ട്. പ്രത്യേകിച്ചു ജന്മനാ അല്ലാത്തവയ്ക്ക്.
എന്നാല്‍ നിങ്ങള്‍ക്കു പോലുമറിയാത്ത, നിങ്ങളുടെ ഉദ്ധാരണം കുറയ്ക്കുന്ന ചില പ്രത്യേക കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

മധുരം
മധുരം കൂടുതല്‍ കഴിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ഉദ്ധാരണക്കുറവ് വരുമെന്നു അടുത്ത കാലത്തു നടത്തിയ പഠനങ്ങള്‍ തെളിയിച്ചുണ്ട്. രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നത് രക്തപ്രവാഹത്തേയും ഇതുവഴി ഉദ്ധാരണത്തേയും ബാധിയ്ക്കും.

വേഗത്തിലോടുന്നത്
ഓട്ടം നല്ലൊരു വ്യായാമമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തങ്ങളുടെ ശരീരത്തെ ഏറെ ക്ഷീണിപ്പിയ്ക്കുന്ന വിധത്തില്‍ കൂടുതല്‍ ദൂരം വേഗത്തിലോടുന്നത് ഉദ്ധാരണക്കുറവ് വരുത്തും. കാരണം ഇത് ടെസ്റ്റോസ്റ്റിറോണ്‍ തോത് 17 ശതമാനം വരെ കുറയാന്‍ ഇട വരുത്തും.

മദ്യം
മദ്യപിയ്ക്കുന്നതു കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്തുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് പാടെ തെറ്റാണ്. മദ്യം കുടിയ്ക്കുമ്പോള്‍ പുരുഷശരീരത്ിതലെ ഈസ്ട്രജന് തോത് വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഉദ്ധാരണക്കുറവിന് വഴി വയ്ക്കും.

സൂര്യപ്രകാശം കുറവു കൊള്ളുന്നത്
സൂര്യപ്രകാശം കുറവു കൊള്ളുന്നത് ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. കാരണം വൈറ്റമിന്‍ ഡിയുടെ കുറവു തന്നെ.

സോയ
സോയ ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ സോയ കൂടുതല്‍ കഴിയ്ക്കുന്നത് ഈസ്ട്രജന് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഈ സ്ത്രീ ഹോര്‍മോണ്‍ ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കും.

പ്ലാസ്റ്റിക്
പ്ലാസ്റ്റിക് കവറുകളിലും കണ്ടെയ്നറുകളിലും മറ്റുമുള്ള ബിപിഎ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തും. ഇത് ഈസ്ട്രജന് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. പുരുഷന്മാരില് ഉദ്ധാരണക്കുറവിന് വഴിയൊരുക്കും.

ഉറക്കക്കുറവ്
ഉറക്കക്കുറവ് ഉദ്ധാരണക്കുറവ് വരുത്തുമെന്നത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവു വരുത്തും. ചെറുനാരങ്ങാത്തൊലി കഴിച്ചാല്‍......



Click it and Unblock the Notifications
