Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഭക്ഷണശേഷം മധുരം വേണം, കാരണം
ഇതിനു പുറകില്‍ വിശ്വാസമോ ചടങ്ങോ മാത്രമല്ല, ആരോഗ്യപരമായ വാസ്തവവുമുണ്ട്.
പൗരാണിക കാലം മുതല്‍ തുടര്‍ന്നു വരുന്ന പലതരം ചിട്ടകളുണ്ട്, ജീവിതരീതികളിലായാലും ഭക്ഷണകാര്യത്തിലായാലും.
ഭക്ഷണത്തിന്റെ കാര്യമെടുക്കാം, മസാല രുചികളില്‍, അതായത് എരിവില്‍ നിന്നും പുളിയില്‍ നിന്നും തുടങ്ങി മോരിലും പിന്നീട് മധുരത്തിലും അവസാനിയ്ക്കുന്നതാണ് പതിവ്. മോര് ഒഴിവാക്കിയാലും തുടക്കം മസാലയിലും ഒടുക്കം മധുരത്തിലുമെന്ന രീതിയാണ് ഇന്ത്യയില്‍ മിക്കവാറും എ്ല്ലായിടത്തും പിന്തുടരുന്നത്.
ഇതിനു പുറകില്‍ വിശ്വാസമോ ചടങ്ങോ മാത്രമല്ല, ആരോഗ്യപരമായ വാസ്തവവുമുണ്ട്.സെക്സ് സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമോ?

ഭക്ഷണശേഷം മധുരം വേണം
മസാകളടങ്ങിയ ഭക്ഷണം കഴിയ്ക്കുമ്പോള്‍ കൂടുതല്‍ ദഹനരസങ്ങളും ഉമിനീരുമെല്ലാം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ദഹനപ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് ഏറെ അത്യാവശ്യവുമാണ്.

ഭക്ഷണശേഷം മധുരം വേണം
കൂടുതല്‍ എരിവും പുളിയുമെല്ലാം വയറിന് കേടാണെങ്കിലും ആവശ്യത്തിനു മസാലകള്‍ കലര്‍ന്ന ഭക്ഷണം ദഹനേന്ദ്രിയത്തിന് ഗുണം ചെയ്യുമെന്നതാണ് വാസ്തവം. ഇത് ദഹനപ്രക്രിയ സുഗമമായി നടക്കാന്‍ സഹായിക്കും.

ഭക്ഷണശേഷം മധുരം വേണം
ഭക്ഷണത്തിന്റെ തുടക്കത്തില്‍ മധുരം കഴിയ്ക്കുന്നത് ദഹനപ്രക്രിയ പതുക്കെയാക്കും. കാരണം മധുരം ദഹനരസങ്ങളുടെ ഉല്പാദനം കുറയ്ക്കും. ഇവയിലെ കാര്‍ബോഹൈഡ്രേറ്റാണ് വില്ലന്‍.

ഭക്ഷണശേഷം മധുരം വേണം
എന്നാല്‍ മധരും അമിനോ ആസിഡാണ് ട്രിഫ്റ്റോഫാന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് സെറാട്ടനിന്‍ കൂടുതലുല്പാദിപ്പിയ്ക്കാന് തലച്ചോറിന് പ്രചോദനം നല്‍കും.

ഭക്ഷണശേഷം മധുരം വേണം
സെറാട്ടനിന്‍ സന്തോഷവും ആത്മസംതൃപ്തിയുമെല്ലാം തരുന്ന ഒന്നാണ്. ഭക്ഷണം കഴിച്ച് മധുരം കഴിയ്ക്കുന്നതോടെ ഭക്ഷണം പൂര്‍ണമായെന്ന ആത്മസംതൃപ്തി ഉണ്ടാകും.

ഭക്ഷണശേഷം മധുരം വേണം
മധുരത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വയര്‍ നിറഞ്ഞതെന്ന തോന്നലുണ്ടാക്കും. ദഹനപ്രക്രിയ പതുക്കെയാകും. മധുരം കഴിച്ചാല്‍ ഉറക്കം വരുന്നതിന്റെ കാരണവും ഇതാണ്.

ഭക്ഷണശേഷം മധുരം വേണം
മസാലകള്‍ വയറ്റിനെ കൂടുതല്‍ അസിഡിക്കാക്കും. ഇത് ഒഴിവാക്കാനാണ് ഇതിനു ശേഷം മോരോ തൈരോ കഴിയ്ക്കുന്നത്. കറികള്‍ കൂട്ടി ഊണു കഴിച്ച ശേഷം മോരോ തൈരോ കൂട്ടി ചോറുണ്ണുന്നതിനും തൈരു കഴിയ്ക്കുന്നതിനും പിന്നിലെ രഹസ്യമിതാണ്.

ഭക്ഷണശേഷം മധുരം വേണം
എരിവില്‍ നിന്നും തുടങ്ങി മധുരത്തില്‍ ഭക്ഷണം അവസാനിപ്പിയ്ക്കുന്നതിന്റെ ശാസ്ത്രസത്യം ഇതാണ്. ഒരു തുള്ളി തേന്‍ കണ്ണിലൊഴിയ്ക്കൂ, കാരണം....



Click it and Unblock the Notifications