Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
വജൈന തടിച്ചിരിയ്ക്കുന്നവോ, അപ്പോള്‍....
വജൈനയുടെ ഭാഗം ചിലപ്പോഴെങ്കിലും തടിച്ചിരിയ്ക്കുന്നതായി അനുഭവപ്പെടാറുണ്ട്. തടിച്ചിരിയ്ക്കുന്നതോ നീരു പ
കളുടെ യോനീഭാഗം വളരെ സെന്‍സിറ്റീവാണ്. ഇതുകൊണ്ടുതന്നെ പല മാറ്റങ്ങളും പെട്ടെന്നു തന്നെ സംഭവിയ്ക്കുന്ന ഒരിടം.
സെന്സിറ്റീവിറ്റി കൊണ്ടുതന്നെ മുറിവുകളും അണുബാധകളുമെല്ലാം ഇവിടെ പെട്ടെന്നുണ്ടാകും. ഇതുകൊണ്ടുതന്നെ വജൈനല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും വേണം.
വജൈനയുടെ ഭാഗം ചിലപ്പോഴെങ്കിലും തടിച്ചിരിയ്ക്കുന്നതായി അനുഭവപ്പെടാറുണ്ട്. തടിച്ചിരിയ്ക്കുന്നതോ നീരു പോലെയോ കാണപ്പെടുന്നത്. ഇതിന് കാരണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

വുള്വോവജൈനൈറ്റിസ്
വുള്വോവജൈനൈറ്റിസ് എന്നൊരു രോഗമുണ്ട്. വജൈനയില്‍ സിസ്റ്റുണ്ടാകുന്ന ഒന്ന്. ഇത് ചൊറിച്ചിലും വേദനയും വജൈനല്‍ ഡിസ്ചാര്‍ജും ഒപ്പം ഈ ഭാഗത്തു നീരുമെല്ലാമുണ്ടാക്കും.

ഹോര്‍മോണ്‍
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമുള്ള വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലാകുന്നത് ഈ ഭാഗത്ത് തടിപ്പുണ്ടാകാനും വീര്പ്പുണ്ടാകാനുമുള്ള മറ്റൊരു കാരണമാണ്.വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

അലര്‍ജി
സോപ്പ്, ലോഷനുകള്‍ തുടങ്ങിയവ ഈ ഭാഗത്തുപയോഗിയ്ക്കുന്നുവെങ്കില് ഇവ കൊണ്ടുള്ള അലര്‍ജി വജൈനല്‍ ഭാഗത്തിന് തടിപ്പുണ്ടാക്കാറുണ്ട്.

വജൈനല്‍ ടിഷ്യൂ
വജൈനല്‍ ടിഷ്യൂവിലുണ്ടാകുന്ന ഫഌയിഡും നീരുമെല്ലാം ഈ ഭാഗത്തു വീര്പ്പുണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍
ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ ഇ്ന്ഫെക്ഷനുകള് ഈ ഭാഗത്തു നീരുണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

കാഠിന്യമേറിയ ലൈംഗികബന്ധം
കാഠിന്യമേറിയ ലൈംഗികബന്ധം വജൈനയില്‍ വീര്മതയുണ്ടാകാനുള്ള മറ്റൊരു കാരണമാണ്.

രോഗം
ലൈംഗികജന്യ രോഗങ്ങളാണ് ഈ ഭാഗത്ത് നീരുണ്ടാകാനുള്ള ഒരു പ്രധാന കാരണം.



Click it and Unblock the Notifications
