Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
സെക്സിനു ശേഷം ചില സ്ത്രീകള്‍ക്ക് ബ്ലീഡിംഗുണ്ടാകാറുണ്ട്. അപൂര്‍വം ചിലപ്പോള്‍ പുരുഷന്മാര്ക്കും. ഇത് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ചിലത് കാര്യമായി എടുക്കേണ്ട കാര്യങ്ങളല്ല, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ഗുരുതരവും.
ലൈംഗികബന്ധത്തിനു ശേഷമുള്ള ബ്ലീഡിംഗിനുള്ള പല കാരണങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ,

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
ശക്തിയേറിയ ലൈംഗികബന്ധം ചര്‍മത്തെ ബാധിയ്ക്കും. ചര്‍മം പൊട്ടി രക്തം വരാന്‍ സാധ്യതയുണ്ട്. ഈസ്ട്രജന് തോതില്‍ വരുന്ന കുറവും വജൈന വരണ്ടതാകുന്നതുമെല്ലാം ബ്ലീഡിംഗിനു കാരണമാകാറുണ്ട്.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
വജൈനല്‍ ട്രാക്റ്റിലുണ്ടാകുന്ന യീസ്റ്റ് പോലുള്ള അണുബാധകള്‍ പലപ്പോഴും സെക്സിനു ശേഷമുള്ള ബ്ലീഡിംഗിനുള്ള കാരണമാകാറുണ്ട്.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
കിഡ്നി, ബ്ലാഡര്‍, യൂട്രൈന്‍, ഒവേറിയന്‍ ക്യാന്‍സറുകളും സെക്സിനു ശേഷം ബ്ലീഡിംഗിനുള്ള കാരണമാകാറുണ്ട്. പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സറും ഇത്തരത്തില്‍ ബ്ലീഡിംഗുണ്ടാക്കാറുണ്ട്.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
കിഡ്നി സ്റ്റോണ്‍ ലൈംഗികബന്ധശേഷം ബ്ലീഡിംഗുണ്ടാകാനുള്ള മറ്റൊരു കാരണമാണ്.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
സ്ത്രീകളില്‍ കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ സെക്സിനു ശേഷം ബ്ലീഡിംഗുണ്ടാകാന് കാരണമാകും. ചിലപ്പോള്‍ ഇവയുടെ സ്ഥാനം മാറുന്നതുമായിരിയ്ക്കും കാരണം.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
അനീമിയ, ആല്‍പോര്‍ട്ട് സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ലൈംഗികബന്ധശേഷം ബ്ലീഡിംഗിനു കാരണമാകാറുണ്ട്.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
ക്രമരഹിത ആര്‍ത്തവമെങ്കിലും ചിലപ്പോള്‍ ബ്ലീഡിംഗുണ്ടാകാം. ഇത് മാസമുറയുമാകാം.

സെക്സ് ശേഷം ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ
സ്ത്രീകളുടെ ആദ്യലൈംഗികബന്ധത്തില്‍ കന്യാചര്‍മം മുറിപ്പെട്ടു ബ്ലീഡിംഗുണ്ടാകൂന്നതും സാധാരണം. ഉദ്ധാരണം നീണ്ടുനില്ക്കാന്



Click it and Unblock the Notifications
