Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
വയറ്റിലെ കൊഴുപ്പു കുറയാന്‍ അത്ര എളുപ്പമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പു കുറഞ്ഞാലും. എന്നു കരുത
തടിയല്പമുണ്ടെങ്കിലും കുഴപ്പമില്ലെന്നു പറയുന്നവര്‍ വരെ വയര്‍ ചാടുന്നതിനോട് എതിരായിരിയ്ക്കും. ശരീരത്തിന്റെ സൗന്ദര്യം കളയുമെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഈ വയറുണ്ടാക്കുകയും ചെയ്യും.
വയറ്റിലെ കൊഴുപ്പു കുറയാന്‍ അത്ര എളുപ്പമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പു കുറഞ്ഞാലും. എന്നു കരുതി ഇതു ശ്രമിച്ചാല്‍ പോകാതിരിയ്ക്കുകയുമില്ല.
വയറ്റിലെ കൊഴുപ്പു കുറയാന്‍ കഠിനമായി അധ്വാനിയ്ക്കണമെന്നില്ല, ചില വീട്ടുവൈദ്യങ്ങളുണ്ട്, വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ. ഇത്തരത്തില്‍ ഒരു വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ, വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്നത്.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഇഞ്ചി, സംഭാരം, കുരുമുളക്, പെരുഞ്ചീരകം, ജീരകം, റോക്ക് സാള്‍ട്ട് എന്നിവയടങ്ങിയതാണ് വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്ന ഈ കൂട്ടിലുള്ളത്. ഇതെങ്ങനെ തയ്യാറാക്കാമെന്നറിയൂ,

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഇതിന് ഉപയോഗിയ്ക്കേണ്ടത് ഉണങ്ങിയ ഇഞ്ചിയാണ്. ഉണങ്ങിയ ഇഞ്ചിയുടെ പൊടി, അതായത് ഡ്രൈ ജിഞ്ചര്‍ പൗഡര്‍.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഇഞ്ചി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്. ദഹനവും ്ക്രമമാക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ ഗുണകരം.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
പെരുഞ്ചീരകവും ജീരകവുമെല്ലാം മസാലകളായതു കൊണ്ടുതന്നെ ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പു പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒന്നാണ് കുരുമുളക്.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഒരു നുള്ള് ഡ്രൈ ജിഞ്ചര്‍ പൗഡര്‍, ഒരു നുള്ള് കുരുമുളകുപൊടി, ഒരു നുള്ള് പെരുഞ്ചീരകപ്പൊടി, ഒരു നുള്ളു ജീരകപ്പൊടി, ഒരു ചെറിയ കഷ്ണം റോക്ക് സാള്‍ട്ട് എന്നിവ എടുക്കുക. റോക്ക് സാള്‍ട്ട് പൊടിയ്ക്കണം.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഒരു ഗ്ലാസ് സംഭാരത്തില് ഈ ചേരുവകളെല്ലാം നന്നായി കലക്കുക. ഇത് ദിവസവും രണ്ടു നേരം കുടിയ്ക്കാം. വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഇത് ഏറെ ഗുണകരമാണ്.

ഒരാഴ്ചയില്‍ വയര്‍ കുറയ്ക്കും മന്ത്രവിദ്യ!!
ഈ സംഭാരക്കൂട്ട് അടുപ്പിച്ച് ഒരാഴ്ച ദിവസവും രണ്ടുപ്രാവശ്യം കുടിച്ചു നോക്കൂ, കൊഴുപ്പു നീങ്ങി നിങ്ങള്‍ക്കും ലഭിയ്ക്കും, ആലില വയര്‍.



Click it and Unblock the Notifications
