Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം!!
അണ്ഡാശയ ക്യാന്‍സര്‍ അഥവാ ഓവേറിയന്‍ സിസ്റ്റും, പിസിഒഎസും ഇന്നത്തെ സന്തുലനമില്ലാത്ത ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ജോലിയിലെ അമിത സമ്മര്‍ദ്ദം, തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിക്കല്‍,
ബാലന്‍സ് ചെയ്യാനാവാത്ത ജീവിതം എന്നിവ ഇതിന് ഉദാഹരണമാണ്. ഈ ബാലന്‍സ് നഷ്ടമായാല്‍ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ആരംഭിക്കും.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം
ഡൗച്ച് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. മുമ്പ് ഡൗച്ച് ഉപയോഗത്തെ എക്ടോപ്പിക് പ്രെഗ്നന്‍സി, ഇടുപ്പിലെ നീര്‍ക്കെട്ട്, ലൈംഗിക സാംക്രമിക രോഗങ്ങള്‍, യീസ്റ്റ് അണുബാധ, ഗര്‍ഭധാരണത്തിലുള്ള പ്രശ്നങ്ങള്‍, എച്ച്ഐവി, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ഡൗച്ച് ഉപയോഗിക്കുന്നത് ക്യാന്‍സറിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം
എന്താണ് ഡൗഷിങ്ങ്? വിനാഗിരിയും വെള്ളവും ചേര്‍ന്ന മിശ്രിതവും ഉപയോഗിച്ച് യോനി കഴുകുന്ന രീതിയാണ് ഡൗഷിങ്ങ്. ബാഗിലോ ബോട്ടിലിലോ ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കും. ഒരു ട്യൂബ് വഴി യോനിയിലേക്ക് ഇത് സ്പ്രേ ചെയ്യാം.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം
ഇതുപയോഗിക്കുന്നത് യോനി ശുചിയായി സൂക്ഷിക്കാനും, രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും എന്ന് അനേകം സ്ത്രീകള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഗൈനക്കോളജിസ്റ്റുകള്‍ ഈ രീതി ശുപാര്‍ശ ചെയ്യുന്നില്ല. ഡൂഷ് ഉപയോഗിക്കുന്നത് സ്ത്രീകളുടെ ശരീരത്തിന് നല്ലതല്ല എന്നാണ് അവര്‍ കരുതുന്നത്.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം
ഡൗഷിങ്ങ് ചെയ്യുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. ഡൗഷിങ്ങ് ഉപയോഗിക്കുമ്പോള്‍ യോനി ശുദ്ധീകരിക്കുന്നതിനുള്ള സ്വഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. യോനിക്ക് സ്വയം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഡൂഷ് ഉപയോഗിക്കുന്നത് അതിനെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം
ഡൗഷിങ്ങ് ചെയ്യുന്നത് യീസ്റ്റ് അണുബാധയ്ക്കും, ഉപദ്രവകരമായ ബാക്ടീരിയ വളരുന്നതിനും കാരണമാകും. ഇത് അണ്ഡാശയം, ഗര്‍ഭപാത്രം, ഫാലോപ്പിയന്‍ ട്യൂബ് എന്നിവയിലെ അണുബാധയ്ക്ക് കാരണമാകാം. അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ഇത് ഒഴിവാക്കേണ്ടതാണ്. വികാസം പ്രാപിച്ച അവസ്ഥയില്‍ മാത്രമേ ഈ ക്യാന്‍സര്‍ തിരിച്ചറിയാനാകുകയുള്ളൂ എന്നതിനാല്‍ ഇതിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്.സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍



Click it and Unblock the Notifications
