Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
സ്ത്രീകളിലെ ലൈംഗിക സംതൃപ്തിയാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ കൊണ്ടുദ്ദേശിയ്ക്കുന്നത്. സ്ത്രീകള്‍ പലപ്പോഴും വ്യാജ രതിമൂര്‍ഛ അഭിനയിക്കുമെന്ന കാര്യം വാസ്തമാണ്.
സ്ത്രീകള്‍ വ്യാജ രതിമൂര്‍ഛ പ്രകടിപ്പിയ്ക്കുന്നതിനു പുറകില്‍ ചില വാസ്തവങ്ങളുണ്ട്. ഇവയെന്താണെന്നറിയൂ,

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തിയുണ്ടായെന്ന തോന്നല്‍ പുരുഷനെ സന്തോഷിപ്പിയ്ക്കും. ഇതിനായി പല സ്ത്രീകളും ഇത്തരം വഴി പ്രയോഗിയ്ക്കാറുണ്ട്.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
സെക്സിനിടയില്‍ താല്പര്യക്കുറവോ ക്ഷീണമോ വന്നാല്‍ ഇത് പെട്ടെന്ന് അവസാനിപ്പിയ്ക്കാനുള്ള ചില സ്ത്രീകളുടെ തന്ത്രമായും ഇതിനെ കാണാം.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
പുരുഷന്റെ ഈഗോ മുറിപ്പെടുത്താതിരിക്കാന്‍ ചില സ്ത്രീകള്‍ പ്രയോഗിയ്ക്കുന്ന വഴിയാണിത്.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
ചില പുരുഷന്മാര് തങ്ങളുടെ പങ്കാളിയ്ക്ക സെക്സില്‍ പങ്കാളിത്തമില്ലാത്തതാണ് ഓര്‍ഗാസത്തിന് കുറവെന്ന രീതിയില്‍ സംസാരിയ്ക്കാറുണ്ട്. ഇത്തരം ധാരണകള്‍ ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാണ് പല സ്ത്രീകള്ക്കുമിത്.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
തങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളൊഴിവാക്കാനുള്ള ഒരു വഴി കൂടിയാണ് പല സ്ത്രീകളും വ്യാജ രതിമൂര്‍ഛ അഭിനയിക്കുന്നത്.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
തങ്ങളുടെ പങ്കാളിയുടെ ലൈംഗികമായ കഴിവ് അംഗീകരിച്ചു കൊടുക്കാനുള്ള വഴിയായും ഇത് ഉപയോഗിയ്ക്കുന്നവരുണ്ട്.

വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍
ചില സ്ത്രീകള്‍ പൊതുവെ നാടകീയതയെ ഇഷ്ടപ്പെടുന്നവരാണ്. മറ്റു പ്രേത്യക കാരണങ്ങളില്ലാതെ ഇതുകൊണ്ടുമാത്രം ഓര്‍ഗാസം അഭിനയിക്കുന്നവരുമുണ്ട്.




Click it and Unblock the Notifications
