Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള ചില ശബ്ദങ്ങൾ
ചില സാഹചര്യങ്ങളിൽ നമ്മുടെ ശരീരം ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും .നാം ചിലപ്പോൾ ഈ ശബ്ദം എങ്ങനെ ഉണ്ടായി എന്ന് അതിശയിച്ചു പോകും .ചിലപ്പോൾ വയറിൽ നിന്നും പെട്ടെന്ന് ചില ശബ്ദങ്ങൾ കേൾക്കാം .ഇത് സ്ട്രെസ് കൊണ്ടാണ് ഉണ്ടാകുന്നതു .സ്ട്രെസ് കാരണം വയറിലെ മസിലുകൾ ചുരുങ്ങുകയും വയറിൽ മുരൾച്ച കേൾക്കുകയും ചെയ്യുന്നു.

നിങ്ങൾ കുനിയുമ്പോൾ കാൽമുട്ടിൽ നിന്നും ശബ്ദം കേൾക്കാറില്ല ? ഡോക്ടർമാർ പറയും ഈ ശബ്ദമെല്ലാം നോർമലാണ് പേടിക്കാനൊന്നുമില്ല എന്ന്. എന്നാൽ വീക്കമോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറിനെ കാണാൻ മടിക്കേണ്ട .നിങ്ങളുടെ മുട്ടിൽ എന്തോ പ്രശ്നം ഉണ്ട്.
ചിലപ്പോൾ മൂക്കിൽ നിന്നും വിസിലുപോലെ ശബ്ദം കേൾക്കാം .ഇതു സാധാരണ മൂക്കു അടയുമ്പോൾ തുറക്കാൻ ശ്രമിക്കുന്നതാണ് ..ആ ചെറിയ ദ്വാരത്തിലൂടെ ഒരുപാടു വായു വരുമ്പോഴാണ് വിസിൽ ശബ്ദം കേൾക്കുന്നത്. ഏഴ് ദിവസം തേങ്ങാ വെള്ളം കുടിച്ചാല്‍?

ചിലപ്പോൾ ഈ ശബ്ദം മൂക്കിലെ വളവോ മറ്റോ കാരണമാകാം ഉണ്ടാകുന്നതു .ഇങ്ങനെ തുടർച്ചയായി ശബ്ദം കേൾക്കുന്നുവെങ്കിൽ ഇ എൻ റ്റി വിദഗ്ദ്ധനെ സമീപിക്കുക. നിങ്ങൾ തൊണ്ടയിൽ ഒരു ഗദ് ഗദ ശബ്ദം കേട്ടിട്ടില്ലേ ?നിങ്ങൾ സംസാരിക്കാനായി വായ തുറക്കുമ്പോൾ തൊണ്ടയിൽ നിന്നും ചില ശബ്ദങ്ങൾ പുറത്തു വരും.ഇത് വയറിൽ നിന്നും അനാവശ്യ വായു തൊണ്ടവഴി പുറത്തു വരുന്നതാണ്.

നിങ്ങൾ വേഗത്തിൽ ഭക്ഷണം കഴിക്കുകയോ ,കാര്ബണേറ്റഡ് പാനീയങ്ങൾ കുടിക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാറുണ്ട് .നിങ്ങൾ വായു വിഴുങ്ങിക്കഴിയുമ്പോൾ ആ വായു പുറത്തേക്കു വരുന്ന ശബ്ദമാണിത് .ഇത് വല്ലപ്പോഴും സംഭവിക്കാം .എപ്പോഴുമാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

