Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം
വെരിക്കോസ് വെയിന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്ന ഒന്നാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടി പ്രശ്നമുണ്ടാക്കുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ശരീരഭാഗങ്ങളില്‍ ഇത്തരത്തില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നം വളരെ വലുതാണ്. കൊളസ്ട്രോളിനെ തോല്‍പ്പിക്കാന്‍ വെണ്ടയ്ക്ക വെള്ളം
പലപ്പോഴും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്ന അവസ്ഥയാണ് ഇതിനുള്ളത്. എന്നാല്‍ ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പൂര്‍ണമായി സുഖപ്പെടുത്താം. എങ്ങനെയെന്ന് നോക്കാം.

ശാരീരികാധ്വാനം
ശാരീരികാധ്വാനം ചെയ്യുന്നത് വെരിക്കോസ് വെയിന്‍ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ദിവസവും വ്യായാമം ശീലമാക്കുക. ഇത് മസിലിന് ഉറപ്പ് നല്‍കുകയും ചെയ്യും. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാവും.

വിറ്റാമിന്‍ സി
ഭക്ഷണകാര്യത്തിലും അല്പം മാറ്റം വരുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച് നാരങ്ങ എന്നിവ ശീലമാക്കുക.

തടി കുറയ്ക്കുക
ശരീരത്തിന്റെ അമിതഭാരം പല ആരോഗ്യ പ്രശ്നങ്ങളുടേയും ഉറവിടമാണ്. ഇത് പലരേയും അലസന്മാരും മടിയന്മാരുമാക്കും. മാത്രമല്ല കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു.

ഇരിയ്ക്കുന്നതില് ശ്രദ്ധ
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് വെയിന്‍ കൂടുതല്‍ പ്രശ്നം ഉണ്ടാക്കുന്നത്. മാത്രമല്ല മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

കാലിന് വ്യായാമം
വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം.

പാരമ്പര്യം
ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ കുടുംബത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇടയ്ക്ക് പരിശോധന നടത്തുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications
