Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സിപിംള്‍, ഈ യോഗ ചെയ്‌തു കൂടേ, വയര്‍ കുറയും
മകര ആദ്ഹോ മുഖ സ്വാനസന (ഡോൾഫിൻ പ്ലാങ്ക് പോസ് )- വയറിലെ പേശികൾ മയപ്പെടുത്താൻ
മകര ആദ്ഹോ മുഖ സ്വാനസന അഥവാ ഡോൾഫിൻ പ്ലാങ്ക് പോസ്എന്നത് കൈത്തണ്ട വച്ച് ബാലൻസ് ചെയ്യുന്ന ഒരു ആസനയാണ് .ഇതിനു ഒരുപാടു ഗുണങ്ങളുണ്ട് .
കൈകൾക്ക് പകരം ശരീരത്തിന്റെ മുഴുവൻ ബാലൻസും കൈത്തണ്ടയിൽ വിന്യസിക്കണം .അതേ സമയം ശരീരം ,കാല് മുതൽ നട്ടെല്ല് വരെ നിവർന്നിരിക്കുകയും വേണം .
ഈ ആസന ശരീരം മുഴുവൻ ഊർജ്ജം നേടുന്നതിനെക്കാളുപരി വയറിലെ പേശികളെ ശക്തിപ്പെടുത്തുകയും ,നിരപ്പാക്കുകയും ചെയ്യുന്നു .
മറ്റു ആസനകളെപ്പോലെ ഇതും നിങ്ങൾക്ക് ധ്യാനത്തിൽ ഉൾപ്പെടുത്താവുന്നതാണ് .

ചെയ്യേണ്ട രീതി
ഘട്ടം 1 .കൈകൾ വശങ്ങളിൽ വച്ച് ,കാലും,തലയും നേരെ വച്ച് നിവർന്നു കിടക്കുക .
ഘട്ടം 2 . ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് നിങ്ങളുടെ ശരീരം മുന്നോട്ടെടുക്കുക .നിങ്ങളുടെ തോളും കൈകളും കൈത്തണ്ടയ്ക്ക് നേരെ ആയിരിക്കുക

ഘട്ടം 3.കൈമുട്ടിന്റെ സഹായത്തോടെ നിങ്ങളുടെ കൈത്തണ്ട തറയിലേക്കു കൊണ്ടുവരിക .കൈമുട്ട് തോളിനു താഴെ ആയിരിക്കാൻ ശ്രദ്ധിക്കുക .കൈത്തണ്ടകൾ സമാന്തരവും ആയിരിക്കണം .
ഘട്ടം 4.തോളും കഴുത്തും ഉറപ്പിച്ചു നിർത്തുക .ബാലൻസ് നിലനിർത്തി നിങ്ങളുടെ കൈകൾ പ്രാർത്ഥിക്കുന്ന രീതിയിൽ വയ്ക്കുക .

ഘട്ടം 5. നിങ്ങൾ കാൽവിരലിൽ ശരീരം ബാലൻസ് ചെയ്യുക .നിങ്ങളുടെ തുടകൾ നിവർന്നിരിക്കാൻ ശ്രദ്ധിക്കുക
നട്ടെല്ലിനു പരിക്കോ ,കഴുത്ത് വേദന എന്നിവ ഉള്ളവർ ഇതു ഒഴിവാക്കുക .കാരണം,മുഴുവൻ ബാലൻസും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത് .മറ്റൊന്ന് നിങ്ങൾ പരിശീലനം നേടിയ യോഗ വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ഇവ പരിശീലിക്കുക .കാരണം ചില പോസുകൾ ചെയ്യാനായി നിങ്ങളുടെ ശരീരത്തെ ആദ്യം മെരുക്കേണ്ടതുണ്ട്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
