Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
മൂന്ന് ചേരുവ കുറയ്ക്കും അമിതവണ്ണം
അമിതഭാരം തടയുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല മരുന്നുകളും കഴിച്ച് വശം കെട്ടവരാണോ നിങ്ങള്‍ എന്നാല്‍ ഇനി അമിതഭാരം കുറയ്ക്കുന്നതിന് നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഹെല്‍ത്ത് ഡ്രിങ്ക് ഉണ്ട്. ഒരു വെയ്റ്റ്ലെസ് മാജിക് ഡ്രിങ്ക്. ഇത് അമിതഭാരം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യും. മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി ഈ ആരോഗ്യപാനീയം തയ്യാറാക്കാന്‍ ഇവയാകട്ടെ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിയ്ക്കുന്നതും. പുകവലിക്കുന്നവര്‍ക്കായി ഒരു മൃതസഞ്ജീവനി

ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിയ്ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കുന്നതെന്നു നോക്കാം. നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിയ്ക്കുന്ന തേന്‍, കറുവാപ്പട്ട, വെള്ളം എന്നിവ മാത്രം മതി തടി കുറയ്ക്കാന്‍. ഇതില്‍ തന്നെ തേന്‍ തടി കുറയ്ക്കുന്ന നല്ലൊരു ഔഷധമാണ് എന്നതും ശ്രദ്ധേയം. എന്തൊക്കെയാണ് ഈ മാജിക് ഡ്രിങ്ക് ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
തയ്യാറാക്കുന്ന വിധം

കറുവാപ്പട്ട പൊടിച്ചത് ഒരു സ്പൂണ്‍, തേന്‍ രണ്ട് സ്പൂണ്‍, വെള്ളം ഒരു വലിയ കപ്പ് എന്നതാണ് ആവശ്യമായ ചേരുവകള്‍. ശുദ്ധമായ തേനാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്നും ഈ പാനീയത്തിന്റെ സവിശേഷതയാണ്. ഒരു കപ്പ് വെള്ളം നന്നായി തിളപ്പിച്ചെടുക്കുക. ഈ വെള്ളം കറുവാപ്പട്ടയിലേക്ക് ഒഴിച്ച് വെള്ളം തണുക്കുന്നതു വരെ ഈ മിശ്രിതം അടച്ചു വെയ്ക്കുക. വെള്ളം തണുത്തതിനു ശേഷം രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. നുണ പറഞ്ഞിനി തടി കുറയ്ക്കാം?
ഉപയോഗിക്കേണ്ട വിധം

തേനില്‍ വെള്ളം ചേര്‍ക്കുന്നതിനു മുന്‍പ് ചൂട് കൂടാതെ നോക്കണം. ചൂട് അധികമായാല്‍ തേനിലെ പോഷകങ്ങള്‍ ഇല്ലാതാവും. ഇനി രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഇതിന്റെ പകുതി കുടിയ്ക്കുക. ബാക്കി വരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക. എന്നാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് വീണ്ടും ചൂടാക്കരുതെന്നതാണ് ആലോചിക്കേണ്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുമെന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
