Latest Updates
-
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം
സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
സ്ത്രീ ശരീരത്തിലെ ഒരു പ്രധാന ഭാഗമാണ് വജൈന. സ്ത്രീ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഭാഗങ്ങളിലൊന്ന്. ഇതുകൊണ്ടുതന്നെ അണുബാധകള്‍ക്കും മുറിവു പറ്റാനും സാധ്യത കൂടുതല്‍. അതേ സമയം പ്രസവമടക്കമുള്ള വേദനയേറെയുന്ന കാര്യങ്ങള്‍ക്കു പോലും പ്രാപ്തിയുള്ളവ.
സ്വന്തം ശരീരഭാഗമാണെങ്കിലും വജൈനയെക്കുറിച്ച് വേണ്ട വിധത്തിലുള്ള അവബോധമില്ലാത്ത, സംശയങ്ങളുള്ള സ്ത്രീകളുണ്ട്. ഇത് പലപ്പോഴും വജൈനല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും.
സ്ത്രീകള്‍ക്കു പോലുമറിയാത്ത ചില വജൈനല്‍ രഹസ്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
സാധാരണ അവസ്ഥയില്‍ തന്നെ 3.5 ഇഞ്ച് ആഴമുള്ള ഒന്നാണിത്. എന്നാല്‍ സെക്സ് താല്പര്യവേളയില് ഇതിന് ഇരട്ടി ആഴമുണ്ടാകും. 8000 നെര്‍വ് എന്ഡിംഗുകള് ഇതിനുണ്ട്.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
സാധാരണ അവസ്ഥയില്‍ തന്നെ 3.5 ഇഞ്ച് ആഴമുള്ള ഒന്നാണിത്. എന്നാല്‍ സെക്സ് താല്പര്യവേളയില് ഇതിന് ഇരട്ടി ആഴമുണ്ടാകും. 8000 നെര്‍വ് എന്ഡിംഗുകള് ഇതിനുണ്ട്.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
പടവാളിന്റെ ഉറ എന്നര്‍ത്ഥം വരുന്ന സ്വേഡ് ഹോള്‍ഡര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് വജൈന എന്ന വാക്കിന്റെ ഉത്ഭവം.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
വജൈനയുടെ പിഎച്ച് ലെവല്‍ 4 ആണ്. ഇത് ബിയര്‍, വൈന്‍, തക്കാളി എന്നിവയുടെ പിഎച്ച് ലെവലിനോടു തുല്യമാണ്.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
കഴിയ്ക്കുന്ന ഭക്ഷണമനുസരിച്ച് വജൈനല്‍ ഗന്ധവും വ്യത്യാസപ്പെട്ടിരിയ്ക്കും. വെളുത്തുള്ളി പോലുള്ള തീക്ഷ്ണഗന്ധമുള്ള ഭക്ഷണങ്ങളെങ്കില്‍ വജൈനയ്ക്കും ദുര്‍ഗന്ധം സാധാരണമാണ്.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
ചെറിയൊരു വിഭാഗം സ്ത്രീകള്‍ക്കു മാത്രമേ വജൈനല്‍ ഓര്‍ഗാസം സംഭവിയ്ക്കാറുള്ളൂ.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
ഓവുലേഷന് സമയത്ത് വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതല്‍ കട്ടിയുള്ളതും വെളുത്തതുമാകും. അണ്ഡങ്ങളുള്ക്കൊള്ളുന്നതു തന്നെ കാരണം.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
വജൈന തനിയെ വൃത്തിയാകുന്ന പ്രകൃതത്തിലുള്ളതാണ്. ഈ ഭാഗത്തുള്ള ബാക്ടീരിയയാണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ ഈ ഭാഗം വൃത്തിയാക്കി വയ്ക്കാത്തത് ഇത്തരം ബാക്ടീരികളെ കൊന്നൊടുക്കും.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
ആര്‍ത്തവ, ഓവുലേഷന് സമയത്തിനു മുന്‍പായി സ്ത്രീകള്‍ക്കു പെട്ടെന്ന് ഓര്‍ഗാസമുണ്ടാകും. ഇതിന് കാരണം പറയുന്നത് പ്രത്യുല്പാദനവിഷയം തന്നെയാണ്.

സ്ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!
പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ മറ്റു ഭാഗങ്ങള്‍ അയയുന്നതു പോലെ വജൈനയും അയയാന്‍ സാധ്യതയേറെയാണ്.യോനീമാറ്റം, 20ല്‍, 30ല്‍, 40ല്‍.....



Click it and Unblock the Notifications
