ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

Posted By:
Subscribe to Boldsky

വയാഗ്ര ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമന്നതുകൊണ്ട് പുകള്‍ പെറ്റ ഒരു മരുന്നാണ്. ലോകത്തെമ്പാടും പ്രശസ്തമായ ഒന്ന്.

വയാഗ്രയ്ക്ക് ഈ ഗുണമുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളും ഏറെയുണ്ട്. ഇത് അമിതമായി കഴിച്ച് മരണമടഞ്ഞ കേസുകള്‍ പോലുമുണ്ട്.

കയ്യിലിരിയ്ക്കുന്ന പണം നല്‍കി ഇത്തരം അപകടങ്ങള്‍ വിലയ്ക്കു വാങ്ങുന്നതിനേക്കാള്‍ നല്ലത് ദോഷം വരുത്താത്ത, ചിലവു കുറഞ്ഞ, തികച്ചും പ്രകൃതിദത്ത വഴികള്‍ നോക്കുന്നതല്ലേ.

ഇതാ, നിങ്ങള്‍ക്കു തന്നെ തയ്യാറാക്കാവുന്ന വയാഗ്രയ്ക്കു തുല്യമായ, അതിന്റെ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

സെലറി, പോംഗ്രനേറ്റ്, ക്യാബേജ്, ഇഞ്ചി, കറുവാപ്പട്ട എന്നിവയാണ് ഇതിന്റെ ചേരുവകള്‍.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

സെലറി പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമെന്ന രീതിയില്‍ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. ലൈംഗികതാല്‍പര്യം സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ശേഷിക്കുറവിനായി പുരാതനറോമാക്കാര്‍ ഇതിന്റെ ഇലയും വേരും പാകം ചെയ്തു കഴിച്ചിരുന്നു.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

പോഗ്രനേറ്റ് അഥവാ മാതളനാരങ്ങ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പുരുഷലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ക്യാബേജു ഇതുപോലുള്ള ഇലക്കറികളും പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് മികച്ചതാണ്. പുരുഷലൈംഗികശേഷിയ്ക്കു ടെസ്റ്റോസ്റ്റിറോണ്‍ പ്രധാനം.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇഞ്ചി സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കാമസൂത്രയില്‍ ഇതേക്കുറിച്ചു പരാമര്‍ശവുമുണ്ട്.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

കറുവാപ്പട്ട ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. രക്തത്തിലെ ഷുഗര്‍ സാധാരണ നിലയിലാക്കാനും ഇതിന് കഴിവുണ്ട്.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

തയ്യാറാക്കുന്ന വിധം

പോംഗ്രനേറ്റ്-1

വെളുത്ത ക്യാബേജ്-100-120 ഗ്രാം

സെലറി വേര്-ഇടത്തരം വലിപ്പത്തിലുള്ളത്

ഇഞ്ചി-2 സെന്റീമീറ്റര്‍ നീളത്തിലുള്ളത്

കറുവാപ്പട്ട-1 നുള്ള്

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

സെലറിയുടെ വേരും ക്യാബേജും അല്‍പം വെള്ളത്തിലിട്ടു വേവിയ്ക്കുക. ഫോര്‍ക്ക് സെലറി വേരില്‍ കുത്തുമ്പോള്‍ ആഴ്ന്നിറങ്ങുന്ന അത്രയുമാണ് വേവ്. ഈ വെള്ളം കളയരുത്.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

പോംഗ്രനേറ്റിന്റെ തോടു മാറ്റി കുരുക്കളെടുക്കുക. ഇഞ്ചിയുടെ പുറംതോല്‍ കളയുക.

എല്ലാ ചേരുവകയും ബ്ലെന്ററിയോ മിക്‌സിയിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. പച്ചക്കറികളെല്ലാം നല്ലപോലെ ഉടഞ്ഞുവെന്നുറപ്പു വരുത്തുക.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഈ പാനീയം അരിച്ചെടുക്കണം. ഇതില്‍ ചെറിയ തരികള്‍ കിടന്നാലും കുഴപ്പമില്ല, നല്ലതുമാണ്.

ഈ പാനീയം ദിവസം ഒന്നോ രണ്ടോ തവണയായി കുടിയ്ക്കാം. ഫ്രഷായി തയ്യാറാക്കി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

ഇത് അടുപ്പിച്ച് അല്‍പകാലം ഉപയോഗിയ്ക്കു. കിടക്കയില്‍ നിങ്ങള്‍ക്കു കുതിരശക്തി നേടാം, പാവപ്പെട്ടവന്റെ ഈ വയാഗ്രയിലൂടെ.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....

English summary

Know How To Prepare Poor Mans Viagra Drink

Know How To Prepare Poor Mans Viagra Drink, Read more to know about,